ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം    ഗള്‍ഫ്‌ വിശേഷങ്ങള്‍    

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ഗതാഗതം സുഖമമാക്കാന്‍ ഖത്തറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍


ദോഹ : ഗതാഗതം സുഖമമാക്കാന്‍ ഖത്തറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍.  രാജ്യത്തെ പുതിയ റോഡുകളെക്കുറിച്ചുള്ള വിവരങ്ങളും ഗതാഗതചലനങ്ങളും യഥാസമയം അറിയിക്കാനായി പുതിയ മൊബൈല്‍ ആപ് നിലവില്‍വന്നു. 

രാജ്യത്തെ പുതിയ റോഡുകള്‍, സൈക്കിള്‍, കാല്‍നടപ്പാതകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ആപ്ലിക്കേഷനിലുണ്ട്. അറബിക്, ഇംഗ്ലീഷ് ഭാഷയില്‍ ആപ്ലിക്കേഷന്‍ ലഭിക്കും. ഏറ്റവും പുതിയ റോഡ് ......

തുടര്‍ന്നു വായിക്കുക ...

മാന്ദ്യത്തിന് ശേഷം ഖത്തറിലെ സമ്പന്നന്മാര്‍ അടിക്കടി വളരുകയാണെന്നാണ് റിപ്പോര്‍ട്ട്


ദോഹ : മാന്ദ്യത്തിന് ശേഷം ഖത്തറിലെ സമ്പന്നന്മാര്‍ അടിക്കടി വളരുകയാണെന്നാണ് റിപ്പോര്‍ട്ട്.  ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദോഹ ന്യൂസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

2009-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഖത്തറിലെ സമ്പന്നന്മാര്‍ അടിക്കടി വളരുകയാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ജനസംഖ്യാപരമായി നോക്കിയാല്‍ മേഖലയിലെ ഏറ്റവും സമ്പന്ന ......

തുടര്‍ന്നു വായിക്കുക ...

സന്ദര്‍ശകര്‍ക്ക് സൗജന്യമായി മൊബൈലുകള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍


ദോഹ : സന്ദര്‍ശകര്‍ക്ക് സൗജന്യമായി മൊബൈലുകള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍. ശൈത്യകാല ക്യാമ്പുകളില്‍ സൗരോര്‍ജ മൊബൈല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ന്ദര്‍ശകര്‍ക്ക് സൗജന്യമായി മൊബൈലുകള്‍ ചാര്‍ജ് ചെയ്യാമെന്ന് നഗരസഭ പരിസ്ഥിതിമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. നവംബര്‍ ഒന്നിന് ആരംഭിച്ച ശൈത്യകാല ക്യാമ്പ് ഏപ്രില്‍വരെ നീളും. ഇത്തവണ 22 ഇടങ്ങളിലായി രണ്ടായിരത്തിലധികം ......

തുടര്‍ന്നു വായിക്കുക ...

വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം


റിയാദ് : വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം. തലസ്ഥാന നഗരിയിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ദന്ത ഡോക്ടര്‍മാരുടെ കരാര്‍ അവസാനിക്കുന്നതോടെത ഇതേ തസ്തികയില്‍ സ്വദേശകളെ നിയമിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ റിയാദ് പ്രവിശ്യക്ക് പുറത്തുളള ദന്ത ഡോക്ടര്‍മാരുടെ കരാര്‍ പുതുക്കുന്നതിന് വിലക്ക് ......

തുടര്‍ന്നു വായിക്കുക ...

ഷാജഹാന് കേളി യാത്രയയപ്പ് നല്‍കി


റിയാദ് : ഇരുപത്തിയൊന്നു വര്‍ഷത്തിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി ബത്ത ഏരിയ കമ്മിറ്റി അംഗവും രക്ഷാധികാരി കമ്മിറ്റി അംഗവുമായിരുന്ന ഷാജഹാന് ബത്തഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. തൃശ്ശുര്‍ ജില്ലയിലെ ഗുരുവായൂര്‍ സ്വദേശിയായ ......

തുടര്‍ന്നു വായിക്കുക ...

ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും, കേളി സെമിനാര്‍


റിയാദ് : കേളി കലാ സാംസ്‌കാരികവേദി അസ്സീസിയ ഏരിയ സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം ലജീഷ് മോഡറേറ്ററെ ക്ഷണിച്ചുകൊണ്ടാരംഭിച്ച സെമിനാര്‍ കേളി കേന്ദ്ര സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടിആര്‍ സുബ്രഹ്മണ്യന്‍ ഉത്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി ......

തുടര്‍ന്നു വായിക്കുക ...

റിയാദ് ടാക്കീസ് കുടുംബ സംഗമം നടത്തി


റിയാദ് :  റിയാദിലെ പ്രമുഖ കലാ-സാംസ്‌കാരിക സൗഹൃദ കൂട്ടായമയായ റിയാദ് ടാക്കീസ് പ്രവാസി കുടുംബങ്ങള്‍ക്ക്  മാനസിക ഉല്ലാസം നല്‍കി വിവിധ കലാ പരിപാടികളോടെ കുടുംബ സംഗമം നടത്തി. ഷിഫ ലുലു ഇസ്തിറായില്‍ നടന്ന പരിപാടികള്‍ പ്രസിഡന്റ് ഡൊമിനിക്ക് സാവിയോയുടെ  അധ്യക്ഷതയില്‍  റിയാദ്  ടാക്കീസ് രക്ഷാധികാരി ബാലചന്ദ്രന്‍ നായര്‍  ഉല്‍ഘാടനം ചെയ്തു. ഗള്‍ഫിലെ ജോലി സാധ്യതകള്‍ ......

തുടര്‍ന്നു വായിക്കുക ...

കേളി കുടുംബവേദിക്ക് പുതിയ ഭാരവാഹികള്‍


റിയാദ് : കേളി കലാ സാംസ്‌കാരികവേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച്ച ഗൗരി ലങ്കേഷ് നഗറില്‍ നടന്ന കണ്‍വെന്‍ഷനിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ശ്രീഷ സുകേഷ് താല്‍ക്കാലിക അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച കണ്‍വെന്‍ഷന്‍ കൈരളി പ്രവാസലോകം സംവിധായകന്‍ റഫീഖ് റാവുത്തര്‍ ഉത്ഘാടനം ചെയ്തു. സന്ധ്യ പുഷ്പരാജ് സ്വാഗതം ......

തുടര്‍ന്നു വായിക്കുക ...

അഡ്വ.വൈ.എ.റഹീമിന് ശിവഗിരി മഠത്തിന്റെ ആദരവ്


ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീമിന്റെ സേവനരംഗ ത്തുള്ള മികവിന് ശിവഗിരി മഠത്തിന്റെ

ആദരവ്. ശിവഗിരി കനക ജൂബിലി ആഘോഷ ത്തിന്റെ ഭാഗമായി ശിവഗിരി ജൂബിലി ആഘോഷ സെക്രട്ടറി സ ച്ചിദാനന്ദ സ്വാമി അസോസിയേഷനില്‍ വെച്ച് അഡ്വ.വൈ.എ.റഹീമിന് പൊന്നാടയും ഉപഹാരവും നല്‍കി ആദരി ച്ചു.ജനറല്‍ സെക്രട്ടറി ബിജു സോമന്‍,ട്രഷറര്‍ വി.നാരായണന്‍ നായര്‍,ജോയിന്റ് ......

തുടര്‍ന്നു വായിക്കുക ...

നാഷനല്‍ സാഹിത്യോത്സവ് സമാപിച്ചു ദുബൈ ജേതാക്കള്‍

ഷാര്‍ജ : സര്‍ഗവസന്തത്തിന്റെ പൂമഴ തീര്‍ത്ത് ഒമ്പതാമത് യുഎഇ കലാലയം ദേശീയ സാഹിത്യോത്സവ് സമാപിച്ചു. ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടന്ന സാഹിത്യോത്സവ് ഇന്ത്യന്‍ കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. ഒമ്പത് സെന്‍ട്രലുകളില്‍ നിന്നായി നാല്‍പത്തി അഞ്ചു ഇനങ്ങളില്‍ 500ല്‍ പരം പ്രതിഭകള്‍ പങ്കെടുത്തു. ഏഴ് വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. 183 പോയിന്റ് നേടി ദുബൈ ......

തുടര്‍ന്നു വായിക്കുക ...

വായന അസ്തമിക്കുന്നിടത്ത് ഫാസിസം ഉദിച്ചുയരുന്നു : തോപ്പില്‍ മുഹമ്മദ് മീരാന്‍


ഫഹാഹീല്‍ : എവിടെ വായന അസ്തമിക്കുന്നുവോ അവിടെ ഫാസിസം ഉദിച്ചുയരുമെന്ന് പ്രശസ്ത തമിഴ് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍ അഭിപ്രായപ്പെട്ടു. 9ാമത് രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് നാഷനല്‍ സാഹിത്യോല്‍സവ് സമാപന സാംസ്‌കാരിക സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കാലാകാലങ്ങളില്‍ ലോകത്തിന്റെ വിവിധ ......

തുടര്‍ന്നു വായിക്കുക ...

നാഷനല്‍ സാഹിത്യോത്സവ് സമാപിച്ചു ദുബൈ ജേതാക്കള്‍


ഷാര്‍ജ :സര്‍ഗവസന്തത്തിന്റെ പൂമഴ തീര്‍ത്ത് ഒമ്പതാമത് യുഎഇ കലാലയം ദേശീയ സാഹിത്യോത്സവ് സമാപിച്ചു. ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടന്ന സാഹിത്യോത്സവ് ഇന്ത്യന്‍ കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. ഒമ്പത് സെന്‍ട്രലുകളില്‍ നിന്നായി നാല്‍പത്തി അഞ്ചു ഇനങ്ങളില്‍ 500ല്‍ പരം പ്രതിഭകള്‍ പങ്കെടുത്തു. ഏഴ് വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. 183 പോയിന്റ് നേടി ദുബൈ ......

തുടര്‍ന്നു വായിക്കുക ...

കെഫാക് സോക്കര്‍ ലീഗ് : മത്സരങ്ങള്‍ ആവേശത്തിലേക്ക്


മിശ്രിഫ് :  കെഫാക് സീസണ്‍ ആറിലെ ഗ്രൂപ്പ് എ യിലെ സോക്കര്‍ ലീഗ് മത്സരങ്ങളില്‍ മാക് കുവൈത്ത്  , സോക്കര്‍ കേരള , യങ് ഷൂട്ടേര്‍സ് ,  സില്‍വര്‍ സ്റ്റാര്‍ എന്നീ   ടീമുകള്‍ക്ക്  വിജയം . ആദ്യ മത്സരത്തില്‍ മാക് കുവൈത്ത് ബിഗ് ബോയ്‌സ് എഫ്.സി.യെ ഏകപക്ഷീയമായ  ഒരു ഗോളിന് കീഴടക്കി . മാക് കുവൈത്തിന് വേണ്ടി ഇബ്രാഹിം കുട്ടി വിജയ  ഗോള്‍  നേടിയത് .രണ്ടാം മത്സരത്തില്‍ സോക്കര്‍ ......

തുടര്‍ന്നു വായിക്കുക ...

സില്‍വര്‍ സ്റ്റാര്‍സ് സെവന്‍സ് ടൂര്ണമെന്റ്‌റ് 'സില്‍വര്‍ കിക്ക്' നവംബര്‍ 24 മിശ്രിഫില്‍ വെച്ച് നടത്തപ്പെടും


കുവൈത്ത്  ; ഇരുപത്തഞ്ചാം വാര്‍ഷിക ആഘോഷിക്കുന്ന സില്‍വര്‍ സ്റ്റാര്‍സ് സ്‌പോര്‍ട്ടിങ് ക്ലബ് കേഫാക്കുമായി സഹകരിച്ചു നടത്തുന്ന സെവന്‍സ് ടൂര്‍ണമെന്റ് 'സില്‍വര്‍ കിക്ക്' നവംബര് 24 മിഷ്രിഫ് പബ്ലിക് അതോറിറ്റി യൂത്ത് ആന്‍ഡ് സ്‌പോര്ട്‌സ് ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടും.  കെഫാക്കിലെ 18 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് വിജയികള്‍ക്ക് സില്‍വര്‍ കിക്ക് ട്രോഫിയും ......

തുടര്‍ന്നു വായിക്കുക ...

മുഹബ്ബത്ത് കൂട്ടായ്മ പാചക, മൈലാഞ്ചി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു


കുവൈത്ത് : കുവൈത്തിലെ മലയാളികളുടെ സ്‌നേഹകൂട്ടായ്മയായ 'മുഹബ്ബത്ത്' പാചക മത്സരവും, മൈലാഞ്ചി മത്സരവും സംഘടിപ്പിക്കുന്നു. നവംബര്‍ 24 ന് വെള്ളിയാഴ്ച അബ്ബാസിയ നോട്ടിംഗ്ഹാം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് ഒരു മണി മുതല്‍ മത്സരങ്ങള്‍ നടക്കും.

വൈകീട്ട് നടക്കുന്ന സംഗീത സന്ധ്യയില്‍ ആബിദ് കണ്ണൂര്‍, നിസാം അലി, ഫ്‌ലവേഴ്‌സ് ടി.വി. കോമഡി ഉത്സവം ഫെയിം രാജേഷ് അടിമാലി, ......

തുടര്‍ന്നു വായിക്കുക ...

മെംബേര്‍സ് വെല്‍ഫെയര്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചുകുവൈത്ത് : ഐ  എം സി സി ജി സി സി കമ്മിറ്റി നടപ്പിലാക്കുന്ന മെംബേര്‍സ് വെല്‍ഫെയര്‍ പദ്ധതിയുടെ കുവൈത്തില്‍ അംഗത്വ ഉദ്ഘാടനം ഐ എം സി സി ജി സി  സി ചെയര്‍മാന്‍  സത്താര്‍ കുന്നില്‍  മുനീര്‍ തൃക്കരിപ്പൂരിന്  നല്‍കി നിര്‍വഹിച്ചു.  അംഗങ്ങളുടെ സുരക്ഷക്കായി വിവിധ സഹായങ്ങളാണ് പദ്ധതിയില്‍ അംഗമാവുന്നര്‍ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നത് .  ജി സി സി രാജ്യങ്ങളിലെ ......

തുടര്‍ന്നു വായിക്കുക ...

ഫോക്ക് ബാലവേദി ശിശുദിനം ആഘോഷിച്ചു


കുവൈറ്റ് : കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ്  ഓഫ് കണ്ണൂര്‍ കുവൈത്ത്  എക്‌സ്പാട്‌സ്  അസോസിയേഷന്‍ (ഫോക്ക്) കുട്ടികളുടെ കൂട്ടായ്മയായ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനം ആഘോഷിച്ചു. 17.11. 2017 ന് വെള്ളിയാഴ്ച റൗദ പാര്‍ക്കില്‍ വെച്ചുനടന്ന ആഘോഷപരിപാടികളില്‍   ബാലവേദി കോര്‍ഡിനേറ്റര്‍ ശ്രീ. വിനോജ് സ്വാഗതീ ആശംസിച്ചു. ഫോക്ക് പ്രസിഡന്റ് ശ്രീ. ബിജു ആന്റണി ......

തുടര്‍ന്നു വായിക്കുക ...

അര്‍ബുദ രോഗ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി


കുവൈറ്റ് : സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ മങ്കഫ് ഇന്ദ്രപ്രസ്ഥ ആഡിറ്റോറിയത്തില്‍ വച്ച് അര്‍ബുദ രോഗ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. കുവൈറ്റ് ക്യാന്‍സര്‍

കണ്‍ട്രോള്‍ സെന്ററിലെ ഡോ.സുശോവന സുജിത്ത് നായര്‍ മുഖ്യാതിഥിയായിരുന്നു. അര്‍ബുദ രോഗം എന്നാല്‍ എന്ത്,രോഗമുണ്ടാകാനുള്ള കാരണങ്ങള്‍, രോഗം എങ്ങിനെ കണ്ടുപിടിക്കാം,

സ്തനാര്‍ബുദങ്ങള്‍ സ്വയം പരിശോധനയിലൂടെ ......

തുടര്‍ന്നു വായിക്കുക ...

കെ ജെ പി എസ്സ് ദശവര്‍ഷഘോഷം സമാപിച്ചു


കുവൈത്ത് : കൊല്ലം ജില്ലാ പ്രവാസി സമാജം ,കുവൈറ്റ് ദശവര്‍ഷഘോഷം   .പ്രസിഡന്റ്‌റ് എസ്സ് എ ലബ്ബയുടെ ആധ്യക്ഷതായില്‍ കൂടിയ യോഗത്തില്‍ ഭരത് സുരേഷ്‌ഗോപി എം പി ഉത്ഘാടനം ചെയ്തു.ജനറല്‍സെക്രട്ടറി അലക്‌സ് മാത്യു  സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സദസ്സിനു പരിചയപ്പെടുത്തി. ദശവര്‍ഷഘോഷ സ്മരണിക കണ്‍വീനര്‍ പ്രമീള്‍ പ്രഭാകരനില്‍ നിന്നും ഇന്ത്യന്‍ എംബസ്സി സെക്കണ്ട് സെക്രട്ടറി ......

തുടര്‍ന്നു വായിക്കുക ...

എം.എം.എഫ് കുവൈറ്റ്, ഉപന്യാസ മത്സരം സംഘടിപ്പിച്ചു


കുവൈറ്റ്‌സിറ്റി :  കുവൈറ്റിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ  കൂട്ടായ്മയായ മലയാളി മീഡിയ ഫോറം പത്താം വാര്‍ഷിക പരിപാടികളുടെ ഭാഗമായി കുവൈറ്റിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. കുവൈറ്റിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. 'നോട്ട് നിരോധനം ......

തുടര്‍ന്നു വായിക്കുക ...

അട്ടപ്പാടി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു


കുവൈറ്റ് സിറ്റി : വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച അട്ടപ്പാടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ശ്രീ. എം.ബി രാജേഷ് എം.പി നിര്‍വ്വഹിച്ചു.

പാലക്കാട് ജില്ലയിലെ  പുതൂര്‍ പഞ്ചായത്തിലെ എലച്ചിവഴി ഊരിലെ 249 ഓളം ആദിവാസി കുടംബങ്ങള്‍ക്കാണ് ഈ പദ്ധതി വഴി കുടിവെള്ളം ലഭിക്കുക. 16 ലക്ഷത്തോളം രൂപ മുടക്കിയാണു വനിതാവേദി കുവൈറ്റ് ഈ പദ്ധതി ......

തുടര്‍ന്നു വായിക്കുക ...

കല കുവൈറ്റ് 'മഴവില്ല് 2017' വിജയികളെ പ്രഖ്യാപിച്ചു


കുവൈറ്റ് സിറ്റി : കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ശിശുദിനത്തിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച മഴവില്ല് 2017 ചിത്ര രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നവംബര്‍ 10 ന് റിഗ്ഗായ് അല്‍-ജവഹറ ഗേള്‍സ്  സ്‌കൂളില്‍ വെച്ച് നടന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ഭാവന്‍സ് സ്‌കൂള്‍ മഴവില്ല് 2017 ......

തുടര്‍ന്നു വായിക്കുക ...

ബഹ്‌റൈനിലുടനീളം 15 കേന്ദ്രങ്ങളിലായി സമസ്തയുടെ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍


മനാമ : റബീഉല്‍ അവ്വല്‍ മാസം പിറന്നതോടെ ബഹ്‌റൈനിലെങ്ങും പ്രവാചക പ്രകീര്‍ത്തന സദസ്സുകളും മൗലിദ് മജ് ലിസുകളും സജീവമായി. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴിലുള്ള 15 കേന്ദ്രങ്ങളിലായാണ് പ്രധാനമായും മൗലിദ് സദസ്സുകള്‍ നടക്കുന്നത്. മനാമ ഗോള്‍ഡ് സിറ്റിയിലെ കേന്ദ്ര  ആസ്ഥാനത്ത്  ദിവസവും രാത്രി 9.മണി മുതല്‍ 10 മണി വരെയാണ് പ്രതിദിന മൗലിദ് സദസ്സുകള്‍ ......

തുടര്‍ന്നു വായിക്കുക ...

സമസ്ത ബഹ്‌റൈന്‍ മീലാദ് ദ്വൈമാസ കാന്പയിന് ഉജ്ജ്വല തുടക്കം പ്രവാചകന്മാരെ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അനിവാര്യം : ജിഫ്രി തങ്ങള്‍


മനാമ : സമസ്ത ബഹ്‌റൈന്‍ സുന്നിജമാഅത്തിന്റെ മീലാദ് ദ്വൈമാസ കാന്പയിന് മനാമയില്‍ ഉജ്ജ്വല തുടക്കം. മനാമയിലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളാണ് കാന്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

പ്രവാചകന്മാരെ കുറിച്ച് വ്യക്തമായി ......

തുടര്‍ന്നു വായിക്കുക ...

ശിശുദിനമാഘോഷിച്ചു


മനാമ : ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കൊണ്‌ഗ്രെസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശിശു ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ കൂറ്റന്‍ ചിത്രം സല്‍മാനിയ ഗ്രൗണ്ടില്‍   വരച്ചു .പ്രമുഖ ചിത്രകാരനും ഐ വൈ സി സി കമ്മറ്റി അംഗവുമായ സജീഷ് രാജിന്റെ  നേതൃത്വത്തില്‍ അന്‍പതോളം വരുന്ന പ്രവര്‍ത്തകര്‍ ചേര്‍ന്ന് പന്ത്രണ്ട് ......

തുടര്‍ന്നു വായിക്കുക ...

100 ദശലക്ഷം ഒമാനി റിയാലിന്റെ ക്ഷേമപദ്ധതികളുമായി ഒമാന്‍ സര്‍ക്കാര്‍


മസ്‌കറ്റ് : 100 ദശലക്ഷം ഒമാനി റിയാലിന്റെ ക്ഷേമപദ്ധതികളുമായി ഒമാന്‍ സര്‍ക്കാര്‍. താഴ്ന്നവരുമാനക്കാരായ ഒമാന്‍ സ്വദേശികള്‍ക്ക് 100 ദശലക്ഷം ഒമാനി റിയാലിന്റെ ക്ഷേമപദ്ധതികളുമായി ഒമാന്‍ സര്‍ക്കാര്‍. ഇന്ധന വിലയിലെ വര്‍ധന ബാധിച്ച രാജ്യത്തെ ദുര്‍ബലവിഭാഗക്കാരെ സംരക്ഷിക്കാന്‍ ഈ പദ്ധതി നടപ്പാക്കുന്നത് വഴി സാധിക്കുമെന്നും മന്ത്രിസഭാ കൗണ്‍സില്‍ വിലയിരുത്തി. ......

തുടര്‍ന്നു വായിക്കുക ...