ഫ്ലാഷ് ന്യൂസ്‌
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാ കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി             കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല : കുബ്‌ളെ            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മരുന്നുവിലയിലെ കുറവ് വെള്ളിയാഴ്ച പ്രാബല്യത്തില്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, June 03, 2017 1:58 PM hrs IST


മസ്‌കറ്റ് : മരുന്നുവിലയിലെ കുറവ് വെള്ളിയാഴ്ച പ്രാബല്യത്തില്‍ . ഒമാനില്‍ മരുന്നുവിലയില്‍ കുറവുവരുത്താനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനമാണിത്. ഇതോടെ രാജ്യത്ത് മരുന്നുകള്‍ക്ക് വില കുത്തനെ കുറയും. നേരത്തെ രണ്ടുതവണ മാറ്റിവെച്ച തീരുമാനമാണ് മന്ത്രാലയം ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയില്‍ പത്തുശതമാനം വരെ കുറവുണ്ടാകും. പട്ടികയിലുള്ള മുഴുവന്‍ മരുന്നുകളുടെയും പുതുക്കിയ വില വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത് പ്രകാരം ഫാര്‍മസികള്‍ നേരത്തെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ മരുന്നുകളുടെ വില ഏകീകരിക്കുന്നതിന്റെ നടപടികളുടെ ഭാഗമായാണ് വില കുറക്കുന്നത്. ഏജന്റുമാരുടെയും വില്പപനയ്ക്കാരുടെയും കമ്മീഷനില്‍ കുറവു വരുത്തിയാണ് വിലക്കുറവ് നടപ്പില്‍ വരുത്തുന്നത്. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button