ഫ്ലാഷ് ന്യൂസ്‌
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാ കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി             കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല : കുബ്‌ളെ            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഇ-വിസ സംവിധാനം : കമ്പനികളും സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പോലീസ്

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, June 13, 2017 12:57 PM hrs IST


മസ്‌കറ്റ് : ഇ-വിസ സംവിധാനം കമ്പനികളും സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പോലീസ്. ഒമാനില്‍ വിസാനടപടികള്‍ എളുപ്പമാക്കുന്നതിന്റെഭാഗമായി ആരംഭിച്ച ഇ-വിസ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് കമ്പനികളും സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പോലീസ്. ഇ-വിസ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നതിന് കമ്പനികളെ സഹായിക്കുകയാണ് രജിസ്ട്രേഷന്‍ വഴി ലക്ഷ്യം വെക്കുന്നതെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. 

പണവും ഓണ്‍ലൈനായി തന്നെ അടയ്ക്കാന്‍ സാധിക്കും. ഇതുകൂടാതെ കമ്പനികളുടെ രേഖകള്‍ സമര്‍പ്പിക്കുന്നതിന് കമ്പനി പ്രതിനിധികള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്സ് ആന്‍ഡ് റെസിഡന്റ്സ് ഓഫീസില്‍ എത്തണമെന്നും പോലീസ് നിര്‍ദേശിച്ചു. ഇതോടെ വിസ ആവശ്യങ്ങള്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങുന്ന സാഹചര്യം ഇല്ലാതാകും. അവധിദിനങ്ങളിലും വെബ്സൈറ്റ് വഴി വിസ ലഭ്യമാക്കാവുന്നതാണ്. കൂടുതല്‍ സേവനങ്ങള്‍ വൈകാതെ ഇതില്‍ ഉള്‍പ്പെടുത്തും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button