ഫ്ലാഷ് ന്യൂസ്‌
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാ കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി             കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല : കുബ്‌ളെ            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വായനാ ദിനാചരണവും മത്സരങ്ങളും സംഘടിപ്പിക്കും

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, June 13, 2017 1:08 PM hrs IST


മനാമ : വായനാ ദിനാചരണവും മത്സരങ്ങളും സംഘടിപ്പിക്കും. ബഹ്റൈന്‍ കേരളീയ സമാജം വായന ശാലയുടെ നേതൃത്വത്തില്‍ 21, 22 തീയതികളില്‍ വായനാ ദിനാചരണവും മത്സരങ്ങളും സംഘടിപ്പിക്കും. 19ന് വായനാ ദിനാമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.

പുതു തലമുറയില്‍ വായനാ സംസ്‌കാരത്തിന്റെ പ്രാധാന്യം, ലക്ഷ്യബോധം എന്നിവയുടെ ബോധവല്‍ക്കരണമാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ അറിയിച്ചു.

ഒന്ന് മുതല്‍ പത്തു വരെയുള്ള കുട്ടികള്‍ക്ക് ക്ലാസ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. കഥ പറച്ചില്‍ പത്ര പാരായണം,' വാക്കും പൊരുളും' എന്ന പേരില്‍ മലയാള സാഹിത്യ പ്രശ്നോത്തരി എന്നീ മത്സരങ്ങള്‍ നടക്കും. സമാജം അംഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

വിവരങ്ങള്‍ക്ക് കണ്‍വീനര്‍ രാജേഷ് നാരായണന്‍ 33300836. സന്തോഷ് ബാബു ശ്രീധരന്‍ 39163509 ദിവ്യ സദാശിവന്‍ 33032558.












 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

ലൈലത്തുല്‍ ഖദറിന്റെ പുണ്യം തേടി മനാമയിലെ 'സമസ്ത പള്ളി' പ്രവാസികള്‍ 'ഹയാത്താക്കി'