ഫ്ലാഷ് ന്യൂസ്‌
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാ കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി             കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല : കുബ്‌ളെ            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വീട്ടുവേലക്കാര്‍ക്ക് ഇനി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, June 14, 2017 3:52 AM hrs IST


മനാമ : വീട്ടുവേലക്കാര്‍ക്ക് ഇനി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം. ജൂലായ് ഒന്നുമുതല്‍ വീട്ടുവേലക്കാര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടിവരുമെന്ന് ബഹ്റൈന്‍ നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് ഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചു. ജി.സി.സി. അംഗീകരിച്ചിട്ടുള്ള മെഡിക്കല്‍ സെന്ററില്‍നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടിവരും. അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിട്ടിയില്‍നിന്നു ലഭിക്കുന്ന രേഖകളും അപേക്ഷകന്റെ പാസ്പോര്‍ട്ടിന്റെ കോപ്പിയും സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം.  അപേക്ഷകര്‍ക്ക് പകര്‍ച്ചവ്യാധികളൊന്നുമില്ലെന്ന് ഉറപ്പുവരുത്താനാണിത്. അപൂര്‍ണമായ അപേക്ഷകള്‍ തിരസ്‌കരിക്കുമെന്നും അറിയിപ്പില്‍ സൂചിപ്പിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

ലൈലത്തുല്‍ ഖദറിന്റെ പുണ്യം തേടി മനാമയിലെ 'സമസ്ത പള്ളി' പ്രവാസികള്‍ 'ഹയാത്താക്കി'