ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ജിഷ്ണുവിന്റെ മരണം : കേസ് സിബിഐക്ക്

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, June 14, 2017 11:47 AM hrs IST


തിരുവനന്തപുരം :  ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

ജനുവരി ആറിനാണ് ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു പ്രണോയിയെ കോളേജ് ഹോസ്റ്റലിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടത്. മുന്‍വൈരാഗ്യം തീര്‍ക്കാന്‍, പരീക്ഷയെഴുതിക്കൊണ്ടിരിക്കെ അധ്യാപകന്‍ കോപ്പിയടി ആരോപിക്കുകയും തോല്‍പ്പിക്കുമെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്തു. ജിഷ്ണുവിനെ കോളേജിലെ ഇടിമുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്നുണ്ടായ മനോവേദനയില്‍ ജിഷ്ണു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

ജിഷ്ണുവിന്റെ പിതാവിന്റെ നിവേദനത്തെത്തുടര്‍ന്നാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button