ഫ്ലാഷ് ന്യൂസ്‌
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാ കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി             കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല : കുബ്‌ളെ            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഷാര്‍ജയില്‍ തീപിടുത്തം

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, June 15, 2017 4:39 AM hrs IST


ഷാര്‍ജ : ഷാര്‍ജയില്‍ തീപിടുത്തം. ഷാര്‍ജയിലെ വ്യവസായമേഖലയായ സജയില്‍ വന്‍ തീപ്പിടിത്തം. കൂട്ടിയിട്ട പാഴ്വസ്തുക്കള്‍, മരസാമഗ്രികള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. തൊട്ടടുത്ത ഡീസല്‍ വെയര്‍ഹൗസിലേക്കും തീപടര്‍ന്നിരുന്നു. 

ബുധനാഴ്ച പുലര്‍ച്ചെ 2.30-നായിരുന്നു സംഭവം. അഞ്ചുമിനിറ്റിനുള്ളിലാണ് തീ ആളിപ്പടര്‍ന്നത്. കാരണം അറിവായിട്ടില്ല. ഷാര്‍ജ, അജ്മാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം നടത്തിയ കഠിനശ്രമത്തിലൂടെ രാവിലെ ഒമ്പതുമണിയോടെയാണ് പൂര്‍ണമായും തീയണയ്ക്കാന്‍ സാധിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സാമി അല്‍ നഖ്ബി പറഞ്ഞു. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

യുഎഇയില്‍ വാട്‌സ് ആപ്പ് കോളിന് സൗകര്യമായി
പൊതുഗതാഗത സേവനങ്ങളുടെ സമയക്രമം മാറ്റി
പെരുന്നാളിനെ വരവേല്‍ക്കാന്‍ ദുബായ് തയ്യാര്‍
ഐ.എ.എസില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു