ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പ്രവാസികളായ സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ അവധി പരിധി എടുത്തുകളഞ്ഞു

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, June 15, 2017 4:53 AM hrs IST


മസ്‌കററ് : ഒമാനിലെ സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ അവധി പരിധി എടുത്തുകളഞ്ഞു.  നിയമ ഭേദഗതി വരുത്തി സിവില്‍ സര്‍വീസ് കൗണ്‍സിലാണ് ഉത്തരവിറക്കിയത്.

നാല് മാസം മാത്രമാണ് ഇതുവരെ മെഡിക്കല്‍ അവധിയായി അനുവദിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട വിഭാഗങ്ങളുടെ അനുമതിയോടെ ജോലിക്കാര്‍ക്ക് ആവശ്യമുള്ള മെഡിക്കല്‍അവധി ലഭിക്കും. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം സിവില്‍ സര്‍വ്വീസ് കൗണ്‍സിലാണ് സിവില്‍ സര്‍വീസ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. നിയമകാര്യ മന്ത്രാലയം ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

ജൂണ്‍ ആറിനാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍വന്നത്. അതത് വിഭാഗങ്ങളുടെ തലവന്‍മാര്‍ക്ക് അവധി ദിവസം നിശ്ചയിക്കാനും അത് ആവശ്യത്തിനനുസരിച്ച് ദീര്‍ഘിപ്പിക്കാനും സാധിക്കും. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button