ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മെട്രോ ഉദ്ഘാടനവേദിയില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് തിരുത്തി

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, June 15, 2017 12:55 PM hrs IST


തിരുവനന്തപുരം : മെട്രോ ഉദ്ഘാടനവേദിയില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് തിരുത്തി. കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരനെ ഒഴിവാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് തെറ്റുതിരുത്തി. വേദിയില്‍ ഇ ശ്രീധരനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ഇരുവരേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരുന്നു. തൃക്കാക്കര എംഎല്‍എ പി ടി തോമസിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

പുതുക്കിയ പട്ടിക പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മന്ത്രി തോമസ് ചാണ്ടി,  കെ വി തോമസ് എംപി, മേയര്‍ സൌമിനി ജെയിന്‍ എന്നിവര്‍ക്കൊപ്പം ഇ ശ്രീധരനും, രമേശ് ചെന്നിത്തലയും ഉദ്ഘാടന വേദിയിലുണ്ടാകും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

റബര്‍ പ്രതിസന്ധിയില്‍ പ്രഹസന ചര്‍ച്ചകളല്ല നടപടി കളാണ് വേണ്ടത് : ഇന്‍ഫാം
കര്‍ഷക വിരുദ്ധ കരാറുകള്‍ കാര്‍ഷിക പ്രതിസന്ധി രൂക്ഷമാക്കുന്നു : വി.സി. സെബാസ്റ്റ്യന്‍