ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ജിദ്ദയില്‍ ഇന്ത്യന്‍ ഹാജിമാരെ സഹായിക്കാന്‍ ഇലക്ട്രിക് കാര്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, June 17, 2017 2:29 PM hrs IST


ജിദ്ദ : ജിദ്ദയില്‍ ഇന്ത്യന്‍ ഹാജിമാരെ സഹായിക്കാന്‍ ഇലക്ട്രിക് കാര്‍. വിശുദ്ധ ഹജ്ജ് കര്‍മത്തിന് പുണ്യഭൂമിയിലെത്തുന്ന ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ അമേരിക്കന്‍ നിര്‍മിത ഇലക്ട്രിക്  ഗോള്‍ഫ് കാര്‍ വാങ്ങി ഇന്ത്യന്‍ ഹജ്ജ് മിഷന്  കൈമാറി. ഒമ്പത് പേര്‍ക്ക് ഒരേ സമയം  സഞ്ചരിക്കാനും അവരുടെ ബാഗേജ് വഹിക്കാനും സൗകര്യമുള്ള വാഹനമാണിത്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹജ്ജ് മിഷനാണ് വാഹനം കൈകാര്യം ചെയ്യുക. വിമാനമിറങ്ങുന്ന ഹാജിമാരെ സ്വീകരിച്ച് ഭക്ഷണവും പാനീയങ്ങളും നല്‍കി ലഗേജുകള്‍ കണ്ടെത്താനും മക്കയിലേക്കുള്ള ബസില്‍ കയറാനും സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഹജ്ജ് മിഷനുമായി സഹകരിച്ച് ചെയ്ത് വരുന്നത്. ഈ വര്‍ഷവും കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍മാര്‍ മികച്ച സേവനവുമായി കര്‍മരംഗത്തുണ്ടാവുമെന്ന് നേതാക്കള്‍ പറഞ്ഞു.






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം
ഷാജഹാന് കേളി യാത്രയയപ്പ് നല്‍കി
ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും, കേളി സെമിനാര്‍
റിയാദ് ടാക്കീസ് കുടുംബ സംഗമം നടത്തി
കേളി കുടുംബവേദിക്ക് പുതിയ ഭാരവാഹികള്‍