ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഷാര്‍ജ വഴി അജ്മാനില്‍ നിന്നും ദുബൈക്ക് സൈക്കിള്‍ പാത

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, June 18, 2017 2:35 PM hrs IST


ഷാര്‍ജ : ഷാര്‍ജ വഴി അജ്മാനില്‍ നിന്നും ദുബൈക്ക് സൈക്കിള്‍ പാത.  27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും ഈ പാതയെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന ഷാര്‍ജ നഗരാസൂത്രണ കൗണ്‍സിലിലാണ് (എസ്.യു.പി.സി) തീരുമാനം ഉണ്ടായത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പരിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇതിെന്റ ലക്ഷ്യം. രാജ്യ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുവാനുള്ള  സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ കാഴ്ച്ചപാടിന്റെ ഭാഗമായിട്ടാണ് ഈ സൈക്കില്‍ വ്യായാമ പാത ഒരുക്കുന്നതെന്ന് എസ്.യു.പി.സി ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി പറഞ്ഞു. 

സമൂഹത്തിെന്റ എല്ലാ മേഖലകളെയും നല്ല നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ഇത്തരം പദ്ധതികള്‍ വഴി ഷാര്‍ജ ഉന്നം വെക്കുന്നത്. വിനോദ മേഖലയില്‍ വന്‍ ഉണര്‍വ്വാണ് ഉണ്ടാകുന്നത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് 10 ശതമാനം നിരക്കിളവും 10 കിലോ അധിക ലഗേജും
അഞ്ചു കോടി കുട്ടികള്‍ക്ക് സൗജന്യ ഇലക്ട്രോണക്‌സ് വിദ്യാഭ്യാസ പദ്ധതി ഒരുക്കി യുഎഇ
പുതുമോടിയില്‍ അബുദാബി പോലീസ് വാഹനങ്ങള്‍