www.result.samastha.infowww.samastha.info എന്നീ വെബ്സൈറ്റുകളിലുടെയും മാര്‍ക്ക് അടക്കമുള്ള വിശദാംശങ്ങളും മദ്‌റസാ തല പരീക്ഷാ ഫലങ്ങളും ലഭ്യമാണ്. സേ പരീക്ഷ, പുനര്‍ മൂല്യനിര്‍ണയം എന്നിവക്കുള്ള നിശ്ചിത അപേക്ഷാ ഫോറവും വിശദാംശങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികളെയും മദ്‌റസകളെയും അഭിനന്ദിക്കുന്നതായി റെയ്ഞ്ച് ഭാരവാഹികളും സമസ്ത ബഹ്‌റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും അറിയിച്ചു. 




സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് ബഹ്‌റൈനിലെ മനാമ, ഗുദൈബിയ, റഫ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി പത്ത് ഏരിയകളിലായാണ് സമസ്ത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ മദ്‌റസകളെല്ലാം റമദാന്‍ അവധിക്കു ശേഷം ജൂലൈ 8 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.  പുതുതായി അഡ്മിഷന്‍ തേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് +973 34321534  ല്‍ ബന്ധപ്പെടാവുന്നതാണ്.



" /> www.result.samastha.infowww.samastha.info എന്നീ വെബ്സൈറ്റുകളിലുടെയും മാര്‍ക്ക് അടക്കമുള്ള വിശദാംശങ്ങളും മദ്‌റസാ തല പരീക്ഷാ ഫലങ്ങളും ലഭ്യമാണ്. സേ പരീക്ഷ, പുനര്‍ മൂല്യനിര്‍ണയം എന്നിവക്കുള്ള നിശ്ചിത അപേക്ഷാ ഫോറവും വിശദാംശങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികളെയും മദ്‌റസകളെയും അഭിനന്ദിക്കുന്നതായി റെയ്ഞ്ച് ഭാരവാഹികളും സമസ്ത ബഹ്‌റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും അറിയിച്ചു. 




സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് ബഹ്‌റൈനിലെ മനാമ, ഗുദൈബിയ, റഫ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി പത്ത് ഏരിയകളിലായാണ് സമസ്ത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ മദ്‌റസകളെല്ലാം റമദാന്‍ അവധിക്കു ശേഷം ജൂലൈ 8 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.  പുതുതായി അഡ്മിഷന്‍ തേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് +973 34321534  ല്‍ ബന്ധപ്പെടാവുന്നതാണ്.



"> www.result.samastha.infowww.samastha.info എന്നീ വെബ്സൈറ്റുകളിലുടെയും മാര്‍ക്ക് അടക്കമുള്ള വിശദാംശങ്ങളും മദ്‌റസാ തല പരീക്ഷാ ഫലങ്ങളും ലഭ്യമാണ്. സേ പരീക്ഷ, പുനര്‍ മൂല്യനിര്‍ണയം എന്നിവക്കുള്ള നിശ്ചിത അപേക്ഷാ ഫോറവും വിശദാംശങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികളെയും മദ്‌റസകളെയും അഭിനന്ദിക്കുന്നതായി റെയ്ഞ്ച് ഭാരവാഹികളും സമസ്ത ബഹ്‌റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും അറിയിച്ചു. 




സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് ബഹ്‌റൈനിലെ മനാമ, ഗുദൈബിയ, റഫ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി പത്ത് ഏരിയകളിലായാണ് സമസ്ത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ മദ്‌റസകളെല്ലാം റമദാന്‍ അവധിക്കു ശേഷം ജൂലൈ 8 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.  പുതുതായി അഡ്മിഷന്‍ തേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് +973 34321534  ല്‍ ബന്ധപ്പെടാവുന്നതാണ്.



">
ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സമസ്ത മദ്‌റസാ പൊതു പരീക്ഷാഫലം; ബഹ്‌റൈനിലെ സമസ്ത മദ്‌റസകളില്‍ ഉജ്ജ്വല വിജയം

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, June 18, 2017 2:39 PM hrs IST


മനാമ : കേരളത്തിനകത്തും പുറത്തും ബഹ്‌റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും പ്രവര്‍ത്തിക്കുന്ന സമസ്ത മദ്‌റസകളില്‍ നടന്ന പൊതു പരീക്ഷയില്‍ ബഹ്‌റൈനിലെ സമസ്ത മദ്‌റസകള്‍ ഉജ്ജ്വല വിജയം നേടി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ റൈയ്ഞ്ചിനു കീഴിലായി ബഹ്‌റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന 10 സമസ്ത മദ്‌റസകളിലും 100 ശതമാനമാണ് വിജയം.

ബഹ്‌റൈനില്‍ പൊതു പരീക്ഷ നടന്ന 5,7,10,12 ക്ലാസ്സുകളില്‍ നിന്ന് ബഹ്‌റൈന്‍ റെയ്ഞ്ചില്‍ യഥാക്രമം 1,2 സ്ഥാനങ്ങള്‍ നേടിയവരുടെ പേര് വിവരങ്ങള്‍ ഇപ്രകാരമാണ്:

12-ാം ക്ലാസ്സില്‍ ഒന്നാം സ്ഥാനം നേടിയത് മനാമ മദ്‌റസയിലെ മുഹമ്മദ് ജസീര്‍ കണ്ണൂരും രണ്ടാം സ്ഥാനം നേടിയത് ഇതേ മദ്‌റസയിലെ മുഹമ്മദ് ജംശീര്‍  ഓര്‍ക്കാട്ടേരിയുമാണ്. 

10-ാം ക്ലാസ്സില്‍ ഒന്നാം സ്ഥാനം നേടിയത് ജിദാലി മദ്‌റസയിലെ ശദാഫാത്ത്വിമയും  രണ്ടാം സ്ഥാനം നേടിയത് മനാമ മദ്‌റസയിലെ നസ് വ ബഷീറുമാണ്.

7-ാം ക്ലാസ്സില്‍  ഒന്നാം സ്ഥാനം നേടിയത് ഗുദൈബിയ മദ്‌റസയിലെ ഫാത്ത്വിമ ഹുദ യും  രണ്ടാം സ്ഥാനം നേടിയത് ഇതേ മദ്‌റസയിലെ ഫാത്വിമ ഹനായുമാണ് 

5-ാം ക്ലാസ്സില്‍ ഒന്നാം സ്ഥാനം നേടിയത് ഗുദൈബിയ മദ്‌റസയിലെ മുഹമ്മദ് ഹനീനും  രണ്ടാം സ്ഥാനം നേടിയത് ഹാദി റോഷനുമാണ് 

മറ്റു വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലങ്ങളും നേടിയ സ്ഥാനങ്ങളും അതാതു മദ്‌റസകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. www.result.samastha.infowww.samastha.info എന്നീ വെബ്സൈറ്റുകളിലുടെയും മാര്‍ക്ക് അടക്കമുള്ള വിശദാംശങ്ങളും മദ്‌റസാ തല പരീക്ഷാ ഫലങ്ങളും ലഭ്യമാണ്. സേ പരീക്ഷ, പുനര്‍ മൂല്യനിര്‍ണയം എന്നിവക്കുള്ള നിശ്ചിത അപേക്ഷാ ഫോറവും വിശദാംശങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയികളെയും മദ്‌റസകളെയും അഭിനന്ദിക്കുന്നതായി റെയ്ഞ്ച് ഭാരവാഹികളും സമസ്ത ബഹ്‌റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും അറിയിച്ചു. 




സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് ബഹ്‌റൈനിലെ മനാമ, ഗുദൈബിയ, റഫ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി പത്ത് ഏരിയകളിലായാണ് സമസ്ത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ മദ്‌റസകളെല്ലാം റമദാന്‍ അവധിക്കു ശേഷം ജൂലൈ 8 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.  പുതുതായി അഡ്മിഷന്‍ തേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവും ഇതേ ദിവസം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് +973 34321534  ല്‍ ബന്ധപ്പെടാവുന്നതാണ്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

ബഹ്‌റൈനിലുടനീളം 15 കേന്ദ്രങ്ങളിലായി സമസ്തയുടെ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍
സമസ്ത ബഹ്‌റൈന്‍ മീലാദ് ദ്വൈമാസ കാന്പയിന് ഉജ്ജ്വല തുടക്കം പ്രവാചകന്മാരെ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അനിവാര്യം : ജിഫ്രി തങ്ങള്‍
ശിശുദിനമാഘോഷിച്ചു