ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഉപരോധരാജ്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച പ്രതിസന്ധി : തുര്‍ക്കി

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, June 18, 2017 2:58 PM hrs IST


ദോഹ : ഉപരോധരാജ്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയാണിതെന്ന് തുര്‍ക്കി ഡെപ്യൂട്ടി പ്രധാനമന്ത്രി നുമാന്‍ കുര്‍ത്തുല്‍മസ്.

 വടക്കന്‍ ബ്ലാക്ക് സീ പ്രവിശ്യയായ ഓര്‍ദുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പ്രതിസന്ധിക്ക് യാതൊരു അടിസ്ഥാനവുമില്ല. സാമൂഹികരാഷ്ട്രീയ പശ്ചാത്തലങ്ങളുമില്ല. മറ്റ് പ്രതിസന്ധികളേക്കാള്‍ വേഗത്തില്‍ ഖത്തറും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കാവുസൊഗ്ലു പ്രതിസന്ധി പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളുമായി സൗദി അറേബ്യയില്‍ എത്തിയിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്ലസ്സീസ് അല്‍ സൗദ് രാജാവുമായി കൂടിക്കാഴ്ച നടത്തും. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

സെമി ഫൈനല്‍ മത്സരവേദിയായ അല്‍ഖോറിലെ അല്‍ ബയാത് സ്റ്റേഡിയം ഒരുങ്ങുന്നു
യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഉദ്ഘാടന സെഷനില്‍ അമീര്‍ സംസാരിക്കും
24 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ ബ്രിട്ടണില്‍ നിന്നും വാങ്ങാന്‍ ദോഹ