ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഖത്തറിനെതിരെയുള്ള പരാതികളുടെ പട്ടിക ഉടന്‍ പുറത്തിറക്കുമെന്ന സൗദി പ്രസ്താവന ഖത്തര്‍ തള്ളി

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, June 18, 2017 3:06 AM hrs IST


ദോഹ : ഖത്തറിനെതിരെയുള്ള പരാതികളുടെ പട്ടിക ഉടന്‍ പുറത്തിറക്കുമെന്ന സൗദി പ്രസ്താവന ഖത്തര്‍ തള്ളി . ഖത്തറിനെതിരെയുള്ള പരാതികളുടെ പട്ടിക ഉടന്‍ പുറത്തിറക്കുമെന്ന സൗദി അറേബ്യ വിദേശകാര്യമന്ത്രി അദേല്‍ അല്‍ ജുബൈറിന്റെ പ്രസ്താവന ഖത്തര്‍ മീഡിയ കോര്‍പ്പറേഷനാണ് തള്ളിയത്.

ഖത്തറിനെതിരെയുള്ള പരാതികളുടെ പട്ടിക ഉടന്‍ പുറത്തിറക്കുമെന്ന് ലണ്ടനിലെ സൗദി എംബസിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അല്‍ ജുബൈര്‍ പ്രഖ്യാപിച്ചത്. ഈ പ്രസ്താവന തള്ളികൊണ്ട് മീഡിയ കോര്‍പ്പറേഷന്‍ സി.ഇ.ഒ. ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍താനി ട്വിറ്ററിലാണ് പ്രതികരിച്ചത്.

 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button