ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ബഹ്റൈനില്‍ മരുന്നുക്ഷാമം അടിസ്ഥാനരഹിതം : ആരോഗ്യമന്ത്രാലയം

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, June 18, 2017 9:25 AM hrs IST


മനാമ : ബഹ്റൈനില്‍ മരുന്നുക്ഷാമം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രാലയം. ബഹ്റൈനില്‍ മരുന്നുക്ഷാമം അനുഭവപ്പെടുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി മരുന്ന് ക്ഷാമമനുഭവപ്പെടുന്നുവെന്ന അഭ്യൂഹം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

ആവശ്യമായ എല്ലാ മരുന്നുകളും ഹെല്‍ത്ത് സെന്ററുകളും ആശുപത്രികളും വഴി വിതരണം ചെയ്യുന്നുണ്ട്.  ജനങ്ങള്‍ക്ക് സമയബന്ധിതമായി മികച്ച ചികിത്സ നല്‍കണമെന്ന സര്‍ക്കാര്‍  നിര്‍ദേശം പാലിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ തന്‍ബീഹ് 2017 അഞ്ചാമത്തെ പഠന ക്ലാസ്സ