ഫ്ലാഷ് ന്യൂസ്‌
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാ കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി             കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല : കുബ്‌ളെ            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഓവര്‍സിസ്സ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സമൂഹ നോമ്പുതുറ

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Sunday, June 18, 2017 11:39 AM hrs IST


കുവൈറ്റ് : ഓവര്‍സിസ്സ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) കുവൈറ്റ് നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറ നടത്തപ്പെട്ടു.  അബ്ബാസ്സിയ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് വര്‍ഗിസ് പുതുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ. വി.എസ്. സിബി ഉല്‍ഘാടനം ചെയ്തു. ഫൈസല്‍ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.  അജിത്ത് കുമാറിന് യോഗത്തില്‍ സ്വീകരണം നല്‍കി. എം.എ.ഹിലാല്‍, ബഷീര്‍ ബാത്ത, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ബി. എസ്. പിള്ള സ്വാഗതവും, കണ്‍വീനര്‍ സുരേഷ് മാത്തൂര്‍ നന്ദിയും രേഖപ്പെടുത്തി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

നയതന്ത്രബന്ധം ശക്തിപെടുത്താന്‍ ഇറാഖ് പ്രധാനമന്ത്രി കുവൈത്തില്‍
നിലാവ് ഇഫ്താര്‍ സംഗമം നടത്തി
തൊഴിലനുമതി പത്രം അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
വിശ്വാസികള്‍ക്ക് വേണ്ട സുരക്ഷ നല്‍കും
കുടിയേറ്റ വിഭാഗം കൗണ്ടറില്‍ നീണ്ട ക്യൂ
മാവേലിക്കര പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (എംപിഎകെ) ഇഫ്താര്‍ സംഗമം നടത്തി
പുതിയങ്ങാടി ജമാഅത്ത് ദര്‍സ് കമ്മിറ്റിയുടെ സമൂഹ നോമ്പ്തുറ
കെ ഇ എ കുവൈറ്റ് ജഹ്റ യൂണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു