ഫ്ലാഷ് ന്യൂസ്‌
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാ കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി             കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല : കുബ്‌ളെ            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മസ്ജിദുകള്‍ വിശ്വാസികളാല്‍ സജീവമാകുന്നു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Sunday, June 18, 2017 11:43 AM hrs IST


കുവൈറ്റ് : കുവൈത്ത് സിറ്റിന്മ പുണ്യ റമദാന്‍ അവസാന പത്തിലെത്തിയതോടെ മസ്ജിദുകള്‍ വിശ്വാസികളാല്‍ സജീവമായി. പാതിരാ പ്രാര്‍ഥനക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം വര്‍ധിക്കുകയാണ്. പരിശുദ്ധ ഖുര്‍ആന്‍ ഇറക്കിയ ദിവസമായ ലൈലത്തുല്‍ ഖദറിന്റെ പുണ്യം തേടി, ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രിയെ തേടി ഖിയാമുല്ലൈല്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന് ആയിരങ്ങളാണ് പള്ളികളിലെത്തുന്നത്. 

വളരെ മനോഹരമായി, ഖുര്‍ആര്‍ പാരായണം ചെയ്യുന്നവര്‍ നമസ്‌കാരത്തിനു നേതൃത്വം കൊടുക്കുന്ന പള്ളികളില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണവും കൂടുതലായുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മസ്ജിദ് ആയ മസ്ജിദുല്‍ കബീര്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കും. ഖിയാമുല്ലൈല്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ സ്വീകരിക്കാന്‍ ഔഖാഫ് മന്ത്രാലയം വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

നയതന്ത്രബന്ധം ശക്തിപെടുത്താന്‍ ഇറാഖ് പ്രധാനമന്ത്രി കുവൈത്തില്‍
നിലാവ് ഇഫ്താര്‍ സംഗമം നടത്തി
തൊഴിലനുമതി പത്രം അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
വിശ്വാസികള്‍ക്ക് വേണ്ട സുരക്ഷ നല്‍കും
കുടിയേറ്റ വിഭാഗം കൗണ്ടറില്‍ നീണ്ട ക്യൂ
മാവേലിക്കര പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (എംപിഎകെ) ഇഫ്താര്‍ സംഗമം നടത്തി
പുതിയങ്ങാടി ജമാഅത്ത് ദര്‍സ് കമ്മിറ്റിയുടെ സമൂഹ നോമ്പ്തുറ
കെ ഇ എ കുവൈറ്റ് ജഹ്റ യൂണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു