ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

പാണക്കാട് ദാറുല്‍ ഉലൂം ഹൈസ്‌ക്കൂള്‍ അലുംനി ഇഫ്താര്‍ 23 നു ജിദ്ദയില്‍

സുള്‍ഫീക്കര്‍ ഒതായി

News added on : Sunday, June 18, 2017 12:07 PM hrs IST


ജിദ്ദ : പാണക്കാട് ദാറുല്‍ ഉലൂം ഹൈസ്‌കൂള്‍ 1988 -89 വര്‍ഷത്തെ പതതാം തരത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ഇഫ്താര്‍ സംഗമം വെള്ളിയാഴ്ച ഷറഫിയ രാര അവീസ് ഓഡിറ്റോറിയത്തില്‍ നടക്കും. രണ്ട് വര്ഷം മുമ്പ് രൂപീകരിച്ച ഈ കൂട്ടായ്മ വിവിധ സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളും മറ്റും നടത്തി വരുന്നുണ്ട്. ജിദ്ദ കേന്ദ്രമാക്കി നാട്ടിലെയും മറ്റു ഗള്‍ഫ് നാടുകളിലെയും പൂര്‍വ വിദ്യാര്‍ത്ഥികളെ കൂടി സംഘടിപ്പിച്ച് ഈ സൗഹൃദ കൂട്ടായ്മ വിപുലപ്പെടുത്താന്‍ ഭാരവാഹികള്‍ ഉദ്ദേശിക്കുന്നു. അതിന്റെ ഭാഗമായി പാണക്കാട് ദാറുല്‍ ഉലൂം ഹൈസ്‌ക്കൂളിലെ എല്ലാ പൂര്‍വ വിദ്യാര്‍ത്ഥികളെയും ഈ കൂട്ടായ്മയില്‍ അണിചേര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ കൂട്ടായ്മയില്‍ ചേരാന്‍ താല്പര്യമായുള്ള പാണക്കാട് ഡി.യു.എച് .എസ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് ഹാരിസ്

കൊന്നോല (ജിദ്ദ - 0502 580 924 ) , പി.കെ ഫിറോസ് (മക്ക  0504 317246), കാമ്പര്‍ നാസര്‍ (ദമാം-0503 073 765), എന്‍.കെ. ഉമ്മര്‍ (യു.എ.ഇ 00971 507 239 690) മാളിയന്‍ സമദ് ( മലപ്പുറം 009194472 55562 ) തുടങ്ങിയവരുമായി ബന്ധപ്പെടാം. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button