ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പെരുന്നാള്‍ ദിനത്തിലും അതിനു പിറ്റേദിവസവും അവധി

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, June 18, 2017 12:16 PM hrs IST

ദുബായ് :  പെരുന്നാള്‍ ദിനത്തിലും അതിനു പിറ്റേദിവസവും അവധി. യു.എ.ഇ.യിലെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഈദിന്റെ ആദ്യ രണ്ടുദിവസങ്ങള്‍ അവധിയായിരിക്കും. അറബിമാസം ശവ്വാല്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പെരുന്നാള്‍ ദിനത്തിലും അതിനു പിറ്റേദിവസവുമാണ് അവധി. മനുഷ്യവിഭവശേഷി- എമിറൈറ്റേഷന്‍ മന്ത്രാലയമാണ് സ്വകാര്യമേഖലയുടെ അവധി പ്രഖ്യാപിച്ചത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

അഡ്വ.വൈ.എ.റഹീമിന് ശിവഗിരി മഠത്തിന്റെ ആദരവ്
നാഷനല്‍ സാഹിത്യോത്സവ് സമാപിച്ചു ദുബൈ ജേതാക്കള്‍
വായന അസ്തമിക്കുന്നിടത്ത് ഫാസിസം ഉദിച്ചുയരുന്നു : തോപ്പില്‍ മുഹമ്മദ് മീരാന്‍