ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ബഹ്‌റൈനിന്റെ ആരോപണവും ഖത്തര്‍ തള്ളി

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, June 18, 2017 12:28 PM hrs IST


ദോഹ : ബഹ്‌റൈനിന്റെ ആരോപണവും ഖത്തര്‍ തള്ളി. രാജ്യത്തിന്റെ സുരക്ഷ ദുര്‍ബലപ്പെടുത്താനും അസ്ഥിരമാക്കാനും ഖത്തര്‍ ശ്രമിക്കുന്നെന്ന ബഹ്റൈന്റെ ആരോപണം ഖത്തര്‍ തള്ളിക്കളഞ്ഞു. 2011-ല്‍ ഖത്തര്‍ അമീറിന്റെ ഉപദേശകനായിരുന്ന ഹമദ് ബിന്‍ ഖലീഫ അല്‍ അത്തിയയും ബഹ്റൈന്‍ പ്രതിപക്ഷഗ്രൂപ്പായ ഷിയ അല്‍ വെഫാഖ് നേതാവ് ഹസ്സന്‍ അലി ജോമയും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണം പുറത്തുവിട്ടാണ് ബഹ്റൈന്‍ അധികൃതര്‍ ഖത്തറിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ബഹ്റൈന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഖത്തര്‍ നടത്തുന്നതെന്നാണ് ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ട ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സിയായ ബി.എന്‍.എ. ആരോപിച്ചിരിക്കുന്നത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

സെമി ഫൈനല്‍ മത്സരവേദിയായ അല്‍ഖോറിലെ അല്‍ ബയാത് സ്റ്റേഡിയം ഒരുങ്ങുന്നു
യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഉദ്ഘാടന സെഷനില്‍ അമീര്‍ സംസാരിക്കും
24 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ ബ്രിട്ടണില്‍ നിന്നും വാങ്ങാന്‍ ദോഹ