ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

തുര്‍ക്കി സൈനിക താവളം സൗദിയില്‍ സ്ഥാപിക്കേണ്ട : സൗദി

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, June 18, 2017 12:46 PM hrs IST

റിയാദ് : രാജ്യത്ത് തുര്‍ക്കിയുടെ സൈനികതാവളം അനുവദിക്കില്ലെന്ന് സൗദി അറേബ്യ. തുര്‍ക്കി സൈനിക താവളം സൗദിയില്‍ സ്ഥാപിക്കേണ്ട ആവശ്യമില്ല. സൗദിയുടെ സൈനിക ശേഷി ഏറ്റവും മികച്ച നിലയിലാണ് ഇപ്പോഴുള്ളത്. വിദേശത്തും സൈനിക നടപടികളില്‍ സൗദി സൈന്യത്തിെന്റ പങ്കാളിത്തമുണ്ട്. 

തുര്‍ക്കിയിലെ ഇന്‍സിര്‍ലിക് സൈനിക കേന്ദ്രത്തില്‍ വരെ സൗദി സൈന്യത്തിെന്റ സാന്നിധ്യമുണ്ടെന്നും സൗദി വൃത്തങ്ങള്‍ പറഞ്ഞു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം
ഷാജഹാന് കേളി യാത്രയയപ്പ് നല്‍കി
ആള്‍ദൈവങ്ങളും രാഷ്ട്രീയ ഇടപെടലുകളും, കേളി സെമിനാര്‍
റിയാദ് ടാക്കീസ് കുടുംബ സംഗമം നടത്തി
കേളി കുടുംബവേദിക്ക് പുതിയ ഭാരവാഹികള്‍