ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വാഹന അപകടത്തില്‍ മന്ത്രി കെ.ടി. ജലീലിന് പരിക്ക്

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, June 18, 2017 1:32 PM hrs IST


എടപ്പാള്‍ :  വാഹന അപകടത്തില്‍ മന്ത്രി കെ.ടി. ജലീലിന് പരിക്ക്. മന്ത്രി കെ.ടി. ജലീലിെന്റ ഔദ്യോഗിക വാഹനം പൈലറ്റ് വാഹനത്തിെന്റ പിറകിലിടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് എടപ്പാള്‍ ജങ്ഷനിലെ കോഴിക്കോട് റോഡിലാണ് അപകടം. വട്ടംകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് പോവുകയായിരുന്നു മന്ത്രി. പൈലറ്റ് വാഹനത്തിന് കുറുകെ ബൈക്ക് കടന്നു വന്നതിനെ തുടര്‍ന്ന് വാഹനം ബ്രേക്കിട്ടതോടെ പിറകിലെത്തിയ മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനത്തിെന്റ പിറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മന്ത്രി പിന്നീട് പൊലീസ് വാഹനത്തില്‍ വട്ടംകുളത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

കേരളത്തിലെ ഏറ്റവും വലിയ റണ്‍വേയോടു കൂടി കണ്ണൂര്‍ വിമാനത്താവളം 2018 സെപ്തംബറില്‍
നവരാത്രി ഉത്സത്തോടനുബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് യേശുദാസിന് അനുമതി
നിലക്കാത്ത മഴയില്‍ കേരളം
സ്മാര്‍ട് സിറ്റി പദ്ധതി വേഗത്തിലാക്കും
നടന്‍ ദിലീപിന് ജാമ്യമില്ല