ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

രാംനാദ് കോവിന്ദ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, June 19, 2017 5:29 AM hrs IST


ന്യൂഡല്‍ഹി :  രാംനാദ് കോവിന്ദ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി. ബീഹാര്‍ ഗവര്‍ണറും ബിജെപി  എംപിയുമായിരുന്ന രാംനാദ് കോവിന്ദ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി.  ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ടി യോഗത്തിന് ശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചത്. 

  സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും, മന്‍മോഹന്‍സിങ്ങുമായും പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു

ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് രണ്ട് തവണ തെരഞ്ഞെടുക്കപെട്ടിട്ടുള്ള രാംനാദ് കോവിന്ദ് ബിജെപിയുടെ ദളിത്  മോര്‍ച്ച മുന്‍ പ്രസിഡന്റാണ്.  2015 മുതല്‍ ബീഹാര്‍ ഗവര്‍ണറാണ്. 1994 ലും,2000 ലും എംപിയായിട്ടുള്ള 71കാരനായ കോവിന്ദ് കാണ്‍പൂരിലെ ദേരാപൂര്‍ സ്വദേശിയാണ്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍

പൊതുസ്ഥലങ്ങളിലെ മദ്യപാനത്തിന് ഗോവയില്‍ നിരോധനം വന്നേക്കും