ഫ്ലാഷ് ന്യൂസ്‌
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാ കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി             കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല : കുബ്‌ളെ            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കൃഷിക്കാര്‍ക്ക് പിന്തുണ നല്‍കി രജനീകാന്ത്

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, June 19, 2017 5:34 AM hrs IST


ചെന്നൈ : കൃഷിക്കാര്‍ക്ക് പിന്തുണ നല്‍കി രജനീകാന്ത്. ദക്ഷിണ നദീസംയോജന കര്‍ഷക അസോസിയേഷന്‍ നേതാവ് പി അയ്യാക്കുന്നിന്റെ നേതൃത്വത്തിലുള്ള 16 കര്‍ഷകരുമായാണ് രജനീകാന്ത് ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് നദീസംയോജനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഒരു കോടി രൂപ ആവശ്യപ്പെടുമെന്ന് കര്‍ഷകര്‍ക്ക് അദ്ദേഹം വാക്കുനല്‍കിയത്.

മഹാനദി, ഗോദാവരി, കൃഷ്ണ, പാലാറ്, കാവേരി എന്നീ നദികളുടെ സംയോജനത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് താരവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അയ്യാക്കുന്ന് മാധ്യമങ്ങളോട് പറഞ്ഞു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാ കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി
ഗൂര്‍ഖാലാന്‍ഡ് : സംഘര്‍ഷം തുടരുന്നു