ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സേവാദര്‍ശന്‍ യാത്രയയപ്പ് നല്‍കി

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, June 19, 2017 10:19 AM hrs IST


കുവൈറ്റ് സിറ്റി :  ഇന്ത്യന്‍ എമ്പസി കുവൈറ്റില്‍ സേവനമനുഷ്ടിച്ച് വിരമിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുബാഷിഷ് ഗോള്‍ഡാറിനും, നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സേവാദര്‍ശന്‍ കുവൈറ്റിന്റെ സജീവ സാന്നിധ്യമായിരുന്ന ശശിധരന്‍നായര്‍ക്കും യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് സഞ്ജുരാജ് സുബാഷിഷ് ഗോള്‍ഡാറിന് സ്നേഹോപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി പ്രവീണ്‍ ശശിധരന്‍നായര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

എസ് ടി നാം അറിയേണ്ടത് : യൂത്ത് ഇന്ത്യ കുവൈത്ത് സെമിനാര്‍
ഡോ. ഹാദിയ, റെയ്ഡ് അന്യായം
കുട്ടികള്‍ക്കായി നാടക കളരി സംഘടിപ്പിക്കുന്നു
വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു
'അന്നൂര്‍' ഖുര്‍ആന്‍ ഓണ്‍ലൈന്‍ ക്വിസ്സ് ; ഷബീറ ഒന്നാം സ്ഥാനവും റുബീന രണ്ടാം സ്ഥാനവും നേടി