ഫ്ലാഷ് ന്യൂസ്‌
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാ കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി             കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല : കുബ്‌ളെ            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ മതസൗഹാര്‍ദസംഗമം നടത്തി

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, June 19, 2017 10:47 AM hrs IST


കുവൈറ്റ്‌സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ (അജപാക്) ന്റെ നേതൃത്വത്തില്‍ റമദാന്‍ വ്രതമനുഷ്ഠിക്കുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഇഫ്താര്‍ മതസൗഹാര്‍ദസംഗമം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടത്തി. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത സംഗമത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് രാജീവ് നാടുവിലേമുറി അധ്യക്ഷത  വഹിച്ചു . അജപാക് രക്ഷാധികാരി ബാബുപനമ്പള്ളി, ഉപദേശകസമതി അംഗം അഡ്വ: ജോണ്‍തോമസ്, വിജയകുമാര്‍ (പ്രസിഡന്റ്എന്‍എസ്എസ്‌കുവൈറ്റ്  ) , സജീവ്‌നാരായണന്‍ (പ്രസിഡന്റ്‌സാരഥികുവൈറ്റ് ), അബ്ദുല്‍റഹ്മാന്‍പുഞ്ചിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ ഫത്താഹ്തയ്യില്‍ റമദാന്‍ സന്ദേശം നല്‍കി. ജനറല്‍സെക്രട്ടറി സണ്ണിപത്തിചിറ സ്വാഗതം പറഞ്ഞ യോഗത്തില്‍ കണ്‍വീനര്‍ അഷ്‌റഫ്മണ്ണാംച്ചേരി നന്ദിരേഖപ്പെടുത്തി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

നയതന്ത്രബന്ധം ശക്തിപെടുത്താന്‍ ഇറാഖ് പ്രധാനമന്ത്രി കുവൈത്തില്‍
നിലാവ് ഇഫ്താര്‍ സംഗമം നടത്തി
തൊഴിലനുമതി പത്രം അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
വിശ്വാസികള്‍ക്ക് വേണ്ട സുരക്ഷ നല്‍കും
കുടിയേറ്റ വിഭാഗം കൗണ്ടറില്‍ നീണ്ട ക്യൂ
മാവേലിക്കര പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (എംപിഎകെ) ഇഫ്താര്‍ സംഗമം നടത്തി
പുതിയങ്ങാടി ജമാഅത്ത് ദര്‍സ് കമ്മിറ്റിയുടെ സമൂഹ നോമ്പ്തുറ
കെ ഇ എ കുവൈറ്റ് ജഹ്റ യൂണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു