ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ ഹിഫ്‌ള് മത്സരം ജൂലൈ 14 ന് ; റജിസ്‌ട്രേഷന്‍ ആരംഭിച്ചു

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, June 19, 2017 10:49 AM hrs IST


കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ഖുര്‍ആന്‍ ഹിഫ്‌ള് വിംഗായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍  സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ഖുര്‍ആന്‍ ഹിഫ്‌ള് മത്സരം ജൂലൈ 14 ന് വെള്ളിയാഴ്ച നടക്കും.

വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തിനാലാമത്തെ അധ്യായമായ അന്നൂറാണ് മനഃപാഠമാക്കേണ്ട പാഠ ഭാഗം. നാല് കാറ്റഗറിയായിട്ടാണ് മത്സരം നടക്കുക. 2009 ജൂലൈ 14 ന് ശേഷം ജനിച്ചവര്‍ക്ക് സൂറത്തു നൂറിലെ 1 മുതല്‍ 20 ആയത്ത്, 2005 ജൂലൈ 14 നും 2009 ജൂലൈ 14 നും ഇടയില്‍ ജനിച്ചവര്‍ക്ക് 1 മുതല്‍ 34 ആയത്ത്,  1997 ജൂലൈ 14 നും 2005 ജൂലൈ 14 നും ഇടയില്‍ ജനിച്ചവര്‍ക്ക് 1 മുതല്‍ 52 ആയത്ത്,  1997 ജൂലൈ 14 ന് മുമ്പ് ജനിച്ചവര്‍ക്ക് 1 മുതല്‍ 64 ആയത്ത് എന്നിങ്ങനെയാണ് പാഠഭാഗം.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30 ന് മുമ്പ് പേര് നല്‍കേണ്ടതാണ്. റജിസ്റ്റര്‍ ചെയ്യാനും വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 66651232, 65680201, 99139489, വാട്‌സ്അപ്പ് നമ്പര്‍ 55132529.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ചികിത്സാഫീസ് വര്‍ധന നീട്ടണമെന്ന എംപിമാരുടെ നിര്‍ദേശം തള്ളി