ഫ്ലാഷ് ന്യൂസ്‌
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : മീരാ കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി             കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല : കുബ്‌ളെ            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

യുഎഇ ചൂടിലേക്ക് പൊടിക്കാറ്റിനും സാധ്യത

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, June 19, 2017 11:28 AM hrs IST


ദുബായ് : യുഎഇ ചൂടിലേക്ക് പൊടിക്കാറ്റിനും സാധ്യത. പുണ്യമാസമായ റംസാന്റെ അവസാന പാദത്തില്‍ യു.എ.ഇയില്‍ ചൂട് 50 ഡിഗ്രി കടന്നു. അബുദാബി ലീവായിലെ മെസൈറയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രേഖപ്പെടുത്തിയ താപനില 50.5 ഡിഗ്രി സെല്‍ഷ്യസ് ആണ്.

ഞായറാഴ്ച രാജ്യത്തിന്റെ തീരപ്രദേശങ്ങളില്‍ 43 ഡിഗ്രിയും ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. ചൊവ്വാഴ്ച വരെ ചൂട് തുടരുമെന്നും പലയിടങ്ങളിലും പൊടിക്കാറ്റുണ്ടാകാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

 അന്തരീക്ഷ ഈര്‍പ്പം 95 ശതമാനം വര്‍ധിക്കുന്നതിനാല്‍ പുലര്‍ച്ചെ മൂടല്‍ മഞ്ഞുണ്ടാകുമെന്നും ദൂരക്കാഴ്ച കുറയുമെന്നും അറിയിപ്പില്‍ പറയുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

യുഎഇയില്‍ വാട്‌സ് ആപ്പ് കോളിന് സൗകര്യമായി
പൊതുഗതാഗത സേവനങ്ങളുടെ സമയക്രമം മാറ്റി
പെരുന്നാളിനെ വരവേല്‍ക്കാന്‍ ദുബായ് തയ്യാര്‍
ഐ.എ.എസില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു