ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഗ്രീന്‍ ടെസ്റ്റ് ഇകോ : ഉപകരണം വിശ്വസനീയമല്ലെന്ന് ദുബൈ നഗരസഭ

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, June 19, 2017 12:28 PM hrs IST


ദുബൈ : ഗ്രീന്‍ ടെസ്റ്റ് ഇകോ എന്ന ഉപകരണം വിശ്വസനീയമല്ലെന്ന് ദുബൈ നഗരസഭ. പച്ചക്കറിയിലെയും പഴങ്ങളിലെയും കീടനാശിനിയുടെയും രാസവളത്തിെന്റയും അളവ് കണ്ടെത്തുമെന്ന് അവകാശപ്പെട്ട് വിപണിയിലിറങ്ങിയ ഗ്രീന്‍ ടെസ്റ്റ് ഇകോ എന്ന ഉപകരണം വിശ്വസനീയമല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. 

സാമൂഹിക മാധ്യമങ്ങളിലൂടെ ഈയിടെ പ്രചരിച്ച വീഡിയോയെ തുടര്‍ന്ന് ഈ ഉപകരണത്തിെന്റ ഉപയോഗം വ്യാപകമായ സാഹചര്യത്തിലാണ് ദുബൈ നഗരസഭ വിശദീകരണം ഇറക്കിയത്. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button