ഫ്ലാഷ് ന്യൂസ്‌
വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ പുതുക്കാതെ സ്വദേശികളെ നിയമിക്കാന്‍ നീക്കം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

റമദാന്‍ മാസത്തില്‍ വാഹനാപകടം കുറവെന്ന് കണക്ക്

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, June 19, 2017 12:33 PM hrs IST


ദോഹ : റമദാന്‍ മാസത്തില്‍ വാഹനാപകടം കുറവെന്ന് കണക്ക്. റമദാന്‍ മാസം ഇത് വരെ വാഹനപകടങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ട്രാഫിക് വിഭാഗം ബോധവല്‍ക്കരണ വിഭാഗം മേധാവി കേണല്‍ മുഹമ്മദ് റാദി അല്‍ഹാജിരി വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളേക്കാള്‍ 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിെന്റ ഏത് ഭാഗത്തായാലും ട്രാഫിക് വകുപ്പിെന്റ സേവനം ഏതൊരാള്‍ക്കും ലഭ്യമാക്കാനുള്ള പദ്ധതിയുമായാണ് മുന്‍പോട്ട് പോകുന്നത്. ഈ വര്‍ഷാവസാനത്തോടെ രജിസ്േഷ്രന്‍ പുതുക്കുന്നതടക്കം മുഴുവന്‍ കാര്യങ്ങളും ഇലക്േട്രാണിക് സംവിധാനം വഴി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ വികസനം ഉറപ്പ് വരുത്തും. ഇതിന് വേണ്ട പ്രാഥമിക നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതായി കേണല്‍ ഹാജിരി അറിയിച്ചു. 

യുവാക്കളുടെ ഇടയില്‍ വാഹനം ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെ സംബന്ധിച്ച ബോധവല്‍ക്കരണം സജീവമാക്കിയതിെന്റ ഭാഗമാണ് ഈ കുറവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

ഗതാഗതം സുഖമമാക്കാന്‍ ഖത്തറിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍
മാന്ദ്യത്തിന് ശേഷം ഖത്തറിലെ സമ്പന്നന്മാര്‍ അടിക്കടി വളരുകയാണെന്നാണ് റിപ്പോര്‍ട്ട്