ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

നടിയെ ആക്രമിച്ച കേസിന് പിന്നില്‍ വ്യക്തി വിരോധം

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, July 10, 2017 11:00 AM hrs IST

കൊച്ചി :  നടിയെ ആക്രമിച്ച കേസിന് പിന്നില്‍ വ്യക്തി വിരോധം. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പെട്ടശേഷം നടി ചില മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളും അന്വേഷണസംഘം പരിശോധിച്ചിരുന്നു. നേരത്തെ ആലുവ പൊലീസ് ക്‌ളബില്‍ 12 മണിക്കൂറോളം  ദിലീപിനെയും, സംവിധായകന്‍ നാദിര്‍ഷയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

തിങ്കളാഴ്ച രാവിലെ മുതല്‍ ചോദ്യം ചെയ്യുന്ന ദിലീപിന്റെ  അറസ്റ്റ് വൈകിട്ടോടെ പൊലീസ് രേഖപെടുത്തുകയായിരുന്നു. ആലുവ പൊലീസ് ക്‌ളബില്‍ എത്തിച്ച ദിലീപിനെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. 






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരുമെന്ന് ഹൈക്കോടതി