ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ആസ്ബസ്റ്റോസ് ഇറക്കുമതി നിരോധിച്ച് ഒമാന്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, July 11, 2017 2:50 AM hrs IST


മസ്‌കറ്റ് : ആസ്ബസ്റ്റോസ് ഇറക്കുമതി നിരോധിച്ച് ഒമാന്‍. ഒമാനില്‍ ആസ്ബസ്റ്റോസ് ഇറക്കുമതി നിരോധിച്ച് വാണിജ്യവ്യവസായ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ആസ്ബസ്റ്റോസ് ഉപയോഗം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാനും സുരക്ഷാക്കുറവിനും ഇടയാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂനിയന്‍, ആസ്ത്രേലിയ, ഹോങ് കോങ്, ജപ്പാന്‍, ന്യൂസീലന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ നേരത്തെതന്നെ ആസ്ബസ്റ്റോസ് ഉപയോഗം നിരോധിച്ചിരുന്നു. ആസ്ബസ്റ്റോസ് ഉപയോഗം ആരോഗ്യപ്രശ്നങ്ങളും സുരക്ഷാകുറവും ഉണ്ടാക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. നിയമലംഘകര്‍ 500 ഒമാനി റിയാല്‍ പിഴയടക്കേണ്ടിവരും. 






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button