ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഒമാനില്‍നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞു

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, July 19, 2017 1:36 PM hrs IST


മസ്‌കറ്റ് : ഒമാനില്‍നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞു. വിദേശികള്‍ ഒമാനില്‍നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞതായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്. ജീവിതച്ചെലവ് വര്‍ധിച്ചതും വരുമാനം കുറഞ്ഞതുമാണ് പണമയക്കുന്നത് കുറയാന്‍കാരണമെന്ന് സെന്‍ട്രല്‍ബാങ്ക് ഓഫ് ഒമാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.




എണ്ണവിലയിടിവുമൂലം രാജ്യത്ത് അനുഭവപ്പെട്ട സാമ്പത്തിക നിയന്ത്രണങ്ങള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോതിനെ സാരമായി ബാധിച്ചു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്റെ 2016-ല്‍ പുറത്തിറക്കിയ വാര്‍ഷികറിപ്പോര്‍ട്ട് പ്രകാരം പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ആറരശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-ല്‍ പ്രവാസികള്‍ അയച്ചത് 4.2 ശതകോടി ഒമാനി റിയല്‍ ആയിരുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഒമാന്‍ വാര്‍ത്തകള്‍

4ജി: ഗള്‍ഫ് രാജ്യങ്ങളില്‍ വേഗതയില്‍ ഒമാന്‍ മുന്നില്‍