ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഒമാനില്‍ 14 ശതമാനത്തിന്റെ വര്‍ധന

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, July 30, 2017 1:06 PM hrs IST


മസ്‌കറ്റ് :എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഒമാനില്‍ 14 ശതമാനത്തിന്റെ വര്‍ധന. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയം പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരമാണ് കയറ്റുമതിയിലെ വര്‍ധന സൂചിപ്പിച്ചിരിക്കുന്നത്. 2016-ല്‍ 659.4 ദശലക്ഷം ഒമാനി റിയാലിന്റെ കയറ്റുമതി ആയിരുന്നു സമാന കാലയളവില്‍ നടന്നത്. രാജ്യത്തിന്റെ മൊത്തം ഉത്പന്നങ്ങളുടെ കയറ്റുമതിയിലും 10.3 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിക്കൊണ്ട് കയറ്റുമതിയില്‍ ഒമാന്‍ ഈവര്‍ഷം വന്‍ കുതിപ്പ് നടത്തിയെന്ന് കണക്കുകള്‍ പറയുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button