ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ; ഫ്രീഡം സ്‌ക്വയര്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, August 02, 2017 1:45 PM hrs IST


ബഹ്‌റൈന്‍ : ഇന്ത്യന്‍ സ്വതന്ത്ര്യദിനത്തോട് അനുബന്ദിച്ച് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഒരൂമയോടെ വസിക്കാം സൗഹൃദം കാക്കാം എന്ന പ്രമേയത്തില്‍സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ ആഗസ്റ്റ് 15ന് രാത്രി 8:30ന് മനാമ സമസ്ത ഓഡിറ്റോറിയ്യത്തില്‍ വെച്ച് നടത്തും.  പ്രമുഖ പ്രഭാഷകന്‍ ഖലീല്‍ റഹ്മാന്‍ അല്‍ കാഷിഫി അബൂദാബി മുഖ്യപ്രഭാഷണം നടത്തും

കൂടാതെമത സമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കൂം.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

ബഹ്‌റൈന്‍ ദേശീയദിനാഘോഷം; സെന്റര്‍ മാര്‍ക്കറ്റിലുടനീളം പായസ വിതരണം നടത്തി