ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ബഹ്റൈനില്‍ വര്‍ധന

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, August 03, 2017 10:36 AM hrs IST


മനാമ :  വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ബഹ്റൈനില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെത്തിയതിനേക്കാള്‍ 14 ശതമാനം വര്‍ധനവാണിത്. ഇതിന്റെ ഭാഗമായി ഹോട്ടല്‍ മേഖലയിലും ബിസിനസ്സില്‍ വന്‍ വര്‍ദ്ധനവാണുള്ളത്. ഇതില്‍ 72 ശതമാനം പേരും എത്തിയിട്ടുള്ളത് സൗദി കോസ്വേ വഴിയാണ്. രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കാണിക്കുന്നത്. ഈ വര്‍ഷം ആദ്യത്തെ ആറു മാസത്തില്‍ത്തന്ന 5.6 ദശലക്ഷം വിനോദസഞ്ചാരികള്‍ ബഹ്റൈനിലെത്തിയതായി ഇന്നലെ ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിട്ടി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അതോറിട്ടി ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് ഖാലിദ് ബിന്‍ ബിന്‍ ഹുമൂദ് അല്‍ ഖലീഫ വ്യക്തമാക്കി. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

ബഹ്‌റൈന്‍ ദേശീയദിനാഘോഷം; സെന്റര്‍ മാര്‍ക്കറ്റിലുടനീളം പായസ വിതരണം നടത്തി