ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

തുര്‍ക്കിയുമായുള്ള ഖത്തറിന്റെ സംയുക്തപരിശീലനം സമാപിച്ചു

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, August 08, 2017 2:22 PM hrs IST


ദോഹ : തുര്‍ക്കിയുമായുള്ള ഖത്തറിന്റെ സംയുക്തപരിശീലനം സമാപിച്ചു. അമീരി കരസേനയും തുര്‍ക്കിഷ് സേനയും ചേര്‍ന്ന് അയണ്‍ഷീല്‍ഡ് എന്ന പേരിലാണ് പരിശീലനം നടത്തിയത്.  പ്രതിരോധമന്ത്രാലയം അറിയിച്ചു. പ്രതിരോധമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യയുടെ രക്ഷാകര്‍ത്തൃത്വത്തില്‍ നടന്ന പരിശീലനത്തിന്റെ സമാപനത്തില്‍ ഖത്തറി സായുധസേന ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഗാനിം ബിന്‍ ഷഹീന്‍ അല്‍ ഗാനിം പങ്കെടുത്തു. ഇരു സേനകളുടെയും മികവ് മെച്ചപ്പെടുത്തുന്നതിനായാണ് സംയുക്ത പരിശീലനം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനികസഹകരണ കരാര്‍ പ്രകാരമാണ് മൂന്നുഘട്ടങ്ങളിലായി പരിശീലനം നടന്നത്. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

ഭക്ഷണ-പാനീയങ്ങളുടെ വില്‍പ്പനയില്‍ ഖത്തറില്‍ ഗണ്യമായ വളര്‍ച്ച