ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

'ഗുഡ്നെസ് ഐഡ്' തൊഴിലാളികള്‍ക്ക് കൈത്താങ്ങായി അബുദാബി പോലീസ്

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, August 09, 2017 2:33 PM hrs IST


അബുദാബി :  'ഗുഡ്നെസ് ഐഡ്' തൊഴിലാളികള്‍ക്ക് കൈത്താങ്ങായി അബുദാബി പോലീസ്.  'ഗുഡ്നെസ് ഐഡ്' എന്ന പേരില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പിലെത്തി തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളടക്കമുള്ള വസ്തുക്കള്‍ സമ്മാനിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തത്. യു.എ.ഇ.യുടെ ഭരണനേതൃത്വം മുന്നോട്ട് വെക്കുന്ന ആശയങ്ങളാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്ന് അബുദാബി പോലീസ് ഡയറക്ടര്‍ മേജര്‍ സലിം അല്‍ മിസ്ബാ കെത്ബി പറഞ്ഞു. റെഡ് ക്രെസെന്റുമായിച്ചേര്‍ന്ന് നടത്തുന്ന പദ്ധതിയുടെ ഭാഗമായി ഇരു വിഭാഗങ്ങളുടെയും പ്രതിനിധികള്‍ അബുദാബിയിലെ വിവിധ തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി പ്രത്യേകതൊപ്പികളും സണ്‍ ഗ്ളാസുകളും വെള്ളവും ജ്യൂസുമെല്ലാം വിതരണം ചെയ്തു.






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സന്ദര്‍ശക വിസയിലെത്തിയ യുവാവ് ഫുജൈറയില്‍ വാഹനമിടിച്ച് മരിച്ചു