ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ആഗസ്റ്റ് 15 ന് ഫര്‍വാനിയയില്‍

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Wednesday, August 09, 2017 10:50 AM hrs IST


കുവൈത്ത് : സ്വതന്ത്ര്യ ഇന്ത്യ ; പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തില്‍ ചലനം ത്രൈമാസ ക്യാംപയിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ആഗസ്റ്റ് 15 ന് ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിക്ക് ഫര്‍വാനിയയിലെ മെട്രൊ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 

സംഗമം ഇന്ത്യന്‍ എംബസി പ്രതിനിധി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യദിന സന്ദേശം കേരള ഇംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) അസിസ്റ്റന്റ് സെക്രട്ടറി ഡോ. ജമാലുദ്ധീന്‍ ഫാറൂഖി നല്‍കും. 

സെമിനാറില്‍ മുകേഷ് (കല), ഹംസ പയ്യനൂര്‍ (കെ.കെ.എം.എ), സജി നാരായണന്‍ (സാരഥി), ഷറഫുദ്ധീന്‍ കണ്ണേത്ത് (കെ.എം.സി.സി), സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ (കെ.ഐ.ജി), എന്‍ജി. ഫിറോസ് ചുങ്കത്തറ (ഫോക്കസ്സ്), സുരേഷ് മാത്തൂര്‍ (കെ.ഡി.എന്‍.എ), കൃഷ്ണന്‍ കടലുണ്ടി (ഒ.ഐ.സി.സി), വിജയന്‍ (എന്‍.എസ്സ്.എസ്സ്) തുടങ്ങി പ്രമുഖര്‍ സംസാരിക്കും.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ഇസ് ലാഹി സെന്റര്‍ ഉദ്ഹിയത് സംഘടിപ്പിക്കുന്നു
ഇന്ത്യന്‍ വെറ്ററന്‍സ് സംഘടന കുവൈത്തില്‍ രൂപംകൊണ്ടു
സ്വാന്തന്ത്ര്യത്തിന്റെ മധുരസ്മരണയുര്ത്തി വെല്‍ഫെയര്‍ കേരള തല്‍സമയ ക്വിസ് പ്രോഗ്രാം