ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സമസ്ത ബഹ്‌റൈന്‍ ഹജ്ജ് ക്ലാസ്സ് വെള്ളിയാഴ്ച ആരംഭിക്കും

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, August 09, 2017 10:57 AM hrs IST


മനാമ : സമസ്ത ബഹ്‌റൈന്‍ ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്ന് പോകുന്നവര്‍ക്കായ് സംഘടിപ്പിക്കുന്ന പഠന ക്ലാസ്സ് ഈ വരുന്ന വെള്ളി, ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, എന്നീ ദിവസങ്ങളില്‍ മനാമ ഗോള്‍ഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയ്യത്തില്‍ രാത്രി 9:00 മണിക്ക്സംഘടിപ്പിക്കുന്നു, പരിചയസമ്പന്നരായ പണ്ഡിതന്മാര്‍ ക്ലാസ്സിന് നേതൃത്വം കൊടുക്കുന്നതായിരിക്കും. ഈ വര്‍ഷം ബഹ്‌റൈനില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്ന് പോകുന്ന ഏവരേയും ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു.39828718



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

സമസ്ത ബഹ്‌റൈന്‍ ഹജ്ജ് യാത്രയയപ്പ് നല്‍കി