ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

നിരോധിത കറന്‍സിയുമായി മലപ്പുറത്ത് നാല് പേര്‍ അറസ്റ്റില്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, August 09, 2017 1:55 PM hrs IST


മലപ്പുറം : നിരോധിത കറന്‍സിയുമായി മലപ്പുറത്ത് നാല് പേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയില്‍   കവടിയാര്‍ സ്വദേശി ഷംസുദ്ദീന്‍, മലപ്പുറം കൊലത്തൂര്‍ വെങ്ങാട് സ്വദേശി കളായ അബ്ബാസ്, സറഫുദ്ദീന്‍, സിറാജുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. 

ഒരു കോടി 51 ലക്ഷം രൂപയുടെ നിരോധിത കറന്‍സി ഇവരില്‍ നിന്നും പിടികൂടി. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജിന് സമീപത്ത് പണം കൈമാറ്റം ചെയ്യുന്നതിനിടെയാണ് പെരിന്തല്‍മണ്ണ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരുമെന്ന് ഹൈക്കോടതി