ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് അമീറിന്റെ കത്ത്

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, August 09, 2017 2:19 PM hrs IST


ദോഹ : പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് അമീറിന്റെ കത്ത്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ മധ്യസ്ഥം വഹിക്കുന്ന കുവൈത്ത് അമീറിന്റെ കത്ത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് യു.എ.ഇ.യിലെത്തിയ കുവൈത്ത് പ്രതിനിധിസംഘം കൈമാറി. ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തില്‍ നാല് രാജ്യങ്ങളുടെ ഉപരോധം രണ്ടുമാസം പിന്നിടുമ്പോള്‍ മധ്യസ്ഥശ്രമങ്ങള്‍ ഊര്‍ജിതമാക്കാനും തുറന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കാനുമുള്ള കുവൈത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പ്രതിനിധിസംഘത്തിന്റെ സന്ദര്‍ശനം.

കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സാബ അല്‍ ഖാലെദ് അല്‍ ഹമദ് അല്‍ സാബയാണ് കത്ത് ദുബായ് ഭരണാധികാരിക്ക് കൈമാറിയത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ഖത്തര്‍ വാര്‍ത്തകള്‍

മലേഷ്യന്‍ രാജാവും പ്രധാനമന്ത്രിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തി