ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

റോഡുകള്‍ പരമാവധി സുരക്ഷിതമാക്കാന്‍ യു.എ.ഇ.

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, August 09, 2017 2:26 PM hrs IST


ദുബായ് : റോഡുകള്‍ പരമാവധി സുരക്ഷിതമാക്കാന്‍ യു.എ.ഇ. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ റോഡുകളിലായി 27 പ്രത്യേക റഡാറുകളും കൗണ്ടിങ് സ്റ്റേഷനുകളും സ്ഥാപിക്കുകയാണ് അടിസ്ഥാന സൗകര്യ വികസനമന്ത്രാലയം. ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കി റോഡ് യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും എമിറേറ്റ്സ് റോഡിലും നാല് കൗണ്ടിങ് സ്റ്റേഷനുകള്‍ വീതം സ്ഥാപിക്കും. 

വാഹനങ്ങളുടെ എണ്ണം കണക്കാക്കുകയും ഗതാഗത തടസ്സമുണ്ടാകാനുള്ള കാരണങ്ങള്‍ കണ്ടെത്തുകയുമാണ് റഡാറുകളുടെയും കൗണ്ടിങ് സ്റ്റേഷനുകളുടെയും ദൗത്യം.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button