ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഫാഷിസ്റ്റ് കാലത്തെ എഴുത്തും വായനയും- സാംസ്‌കാരിക സംഗമം വെള്ളിയാഴ്ച

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Thursday, August 10, 2017 10:54 AM hrs IST


കുവൈത്ത് സിറ്റി : യൂത്ത് ഇന്ത്യ കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനവും ഫാഷിസ്റ്റ് കാലത്തെ എഴുത്തും വായനയും എന്ന തലക്കെട്ടില്‍  സാംസ്‌കാരിക സദസും ഇന്ന് വൈകീട്ട് 7 മണിക്ക് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

250 ഓളം എഴുത്തുകാരുടെ ഇരുപതിലധികം കാറ്റഗറിയിലുള്ള 400 ഓളം പുസ്തകങ്ങളുടെ വിപുലമായ ശേഖരണവുമായാണ് പബ്ലിക്ക് ലൈബ്രറി ആരംഭിക്കുന്നത്. ഒരു ദിനാര്‍ വാര്ഷിഭക വരിസംഖ്യ അടച്ച് ഏതൊരു മലയാളിക്കും ലൈബ്രറിയില്‍ അംഗത്വമെടുക്കാവുന്നതാണ്. ലൈബ്രറിയുടെ ഉദ്ഘാടനവും ലൈബ്രറി ബൈലോ പ്രകാശനവും അംഗത്വ വിതരണവും കുവൈത്തിലെ അറിയപ്പെടുന്ന എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും സാനിധ്യത്തില്‍ പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്ത്ത കനുമായ ജോണ്‍ മാത്യൂ നിര്വരഹിക്കുന്നു.

എഴുതിയതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ഫാഷിസ്റ്റ് കാലത്ത്, എഴുത്തിന്റെയും വായനയുടെയും ഫാഷിസ്റ്റ് വിരുദ്ധതയെ കുറിച്ച് ചര്ച്ചു ചെയ്യാന്‍ 'ഫാസിസ്റ്റ് കാലത്തെ എഴുത്തും വായനയും' എന്ന തലക്കെട്ടില്‍  നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍  ജോണ്‍ മാത്യൂ, കരുണാകരന്‍, സാം പൈനുംമൂട്, ബര്ഗുുമാന്‍ തോമസ്,, നജീബ് മൂടാടി, പ്രേമന്‍ ഇല്ലത്ത്, കെ.എ.സുബൈര്‍, പിപി അബ്ദുല്‍ റസാക്ക്, മുഹമ്മദ് ഹാറൂന്‍, നജീബ് സി.കെ എന്നിവര്‍ സംസാരിക്കുന്നു. വിശദ വിവരങ്ങള്ക്ക് 55286449, 97601023 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

കെ കെ എം എ കുടുംബ ക്ഷേമ നിധി ;55 ലക്ഷം രൂപ 25 നു കൊയിലാണ്ടിയില്‍ വിതരണം ചെയ്യും
കുവൈറ്റില്‍ ജനതാ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
കല കുവൈറ്റ് ഫഹാഹീല്‍ മേഖല സിനിമ പ്രദര്‍ശനം സംഘടിപ്പിച്ചു
മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മലയാളം ക്ലാസ്സുകള്‍ ആരംഭിക്കുന്നു