ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

നിയമങ്ങള്‍ പാലിക്കാത്തവരുടെ യാത്ര എയര്‍ലൈന്‍സ് റദ്ദാക്കും

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, August 10, 2017 1:00 PM hrs IST


മുംബൈ : നിയമങ്ങള്‍ പാലിക്കാത്തവരുടെ യാത്ര എയര്‍ലൈന്‍സ് റദ്ദാക്കും. യാത്രക്കാര്‍ക്ക് പുതിയ വസ്ത്രധാരണ നിബന്ധനകളുമായി സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ്. 

യാത്രക്കാര്‍ ധരിക്കാന്‍പാടില്ലാത്ത വസ്ത്രങ്ങളെപ്പറ്റി എയര്‍ലൈന്‍സിന്റെ വെബ്സൈറ്റില്‍ പറയുന്നുണ്ട്. 

സ്ത്രീകള്‍ വളരെ ഇറുകിയതും നേര്‍ത്തതുമായ വസ്ത്രങ്ങളോ കൈകാലുകള്‍ പുറത്തുകാണുന്ന തരത്തിലുള്ള വസ്ത്രങ്ങളോ ധരിക്കാന്‍പാടില്ല. പുരുഷന്മാര്‍ കാലുകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും ഒഴിവാക്കണം. മറ്റുയാത്രക്കാര്‍ക്ക് അസൗകര്യവും അസ്വസ്ഥതയ്ക്കും കാരണമാകാതിരിക്കാനാണ് ഈ നടപടി.  നിയമങ്ങള്‍ പാലിക്കാത്തവരുടെ യാത്ര എയര്‍ലൈന്‍സ് റദ്ദാക്കും എന്നും അറിയിച്ചു. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധം ശക്തമാക്കുക : സോഷ്യല്‍ ഫോറം
വള്ളിക്കുന്ന് കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ ക്യാമ്പ് സംഘടിപ്പിച്ചു
കേളി പി കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു