ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

15 വയസ് പൂര്‍ത്തിയായ 73% സ്വദേശികളും ബാങ്ക് അക്കൗണ്ട് ഉള്ളവര്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, August 10, 2017 1:27 PM hrs IST


കുവൈത്ത് സിറ്റി : 15 വയസ് പൂര്‍ത്തിയായ 73% സ്വദേശികളും ബാങ്ക് അക്കൗണ്ട് ഉള്ളവര്‍. 2016 സാമ്പത്തിക വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. 2016-ല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സാമ്പത്തിക വളര്‍ച്ച നേടിയതായും അഞ്ചാമത് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കുവൈത്തിനുള്ളതെന്നും കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ. മുഹമ്മദ് അല്‍ ഹാഷെല്‍ അറിയിച്ചു.

ബാങ്കിങ് മേഖലയില്‍ സ്വീകരിച്ചിട്ടുള്ള പരമ്പരാഗതവും ഇസ്ലാമിക് ബാങ്കിങ് രീതികളുടെയും പശ്ചാത്തലത്തില്‍ വളര്‍ച്ചയിലൂന്നിയുള്ള റിപ്പോര്‍ട്ടാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം 30 വര്‍ഷത്തെ കാലാവധിയില്‍ 25 ബില്യണ്‍ കുവൈത്ത് ദിനാര്‍ തദ്ദേശീയവും വിദേശ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നുമായി ബാങ്ക് വായ്പ എടുക്കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ഇസ് ലാഹി സെന്റര്‍ ഉദ്ഹിയത് സംഘടിപ്പിക്കുന്നു
ഇന്ത്യന്‍ വെറ്ററന്‍സ് സംഘടന കുവൈത്തില്‍ രൂപംകൊണ്ടു
സ്വാന്തന്ത്ര്യത്തിന്റെ മധുരസ്മരണയുര്ത്തി വെല്‍ഫെയര്‍ കേരള തല്‍സമയ ക്വിസ് പ്രോഗ്രാം