ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ഇന്ത്യയില്‍നിന്നു തൊഴിലാളികളെ തിരഞ്ഞെടുക്കുന്ന കരാറിന് സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ അംഗീകാരം

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, August 10, 2017 1:39 PM hrs IST


റിയാദ് : ഇന്ത്യയില്‍നിന്നു തൊഴിലാളികളെ തിരഞ്ഞെടുക്കുന്ന കരാറിന് സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ അംഗീകാരം. ഇന്ത്യയുമായുള്ള തൊഴില്‍ സഹകരണക്കരാറിന് സൗദി അറേബ്യന്‍ ഭരണകൂടം അംഗീകാരം നല്‍കി. കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരാറിന് അംഗീകാരം നല്‍കിയത്. വിദേശ എന്‍ജിനീയറിങ് കമ്പനികള്‍ക്ക് സൗദിയില്‍ 100 ശതമാനം നിക്ഷേപം നടത്തി പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് അനുവദിക്കാനും തീരുമാനിച്ചു. പത്തുവര്‍ഷത്തില്‍ക്കൂടുതല്‍ പരിചയസമ്പത്തുള്ള, നാലുരാജ്യങ്ങളിലെങ്കിലും ശാഖകളുളള വന്‍കിട എന്‍ജിനീയറിങ് കമ്പനികള്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ഏപ്രില്‍ മൂന്നിന് സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവെച്ച തൊഴില്‍ കരാറിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇന്ത്യയില്‍നിന്നു തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത് കാര്യക്ഷമമാക്കുന്നതാണ് കരാര്‍. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധം ശക്തമാക്കുക : സോഷ്യല്‍ ഫോറം
വള്ളിക്കുന്ന് കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ ക്യാമ്പ് സംഘടിപ്പിച്ചു
കേളി പി കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു