ഫ്ലാഷ് ന്യൂസ്‌
             വേഗപരിധി പ്രാബല്യത്തില്‍വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ അപകടം            


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

സ്വകാര്യ ജീവനക്കാരുടെ തൊഴില്‍ സമയം : സല്‍മാന്‍ രാജാവിന്റെ ഉചിതമായ തീരുമാനത്തിന് വിട്ടു

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, August 10, 2017 1:49 PM hrs IST


ജിദ്ദ : സ്വകാര്യ ജീവനക്കാരുടെ തൊഴില്‍ സമയം സല്‍മാന്‍ രാജാവിന്റെ ഉചിതമായ  തീരുമാനത്തിന് വിട്ടു. സ്വകാര്യ മേഖലകളില്‍ തൊഴിലെടുക്കുന്ന ജീവനക്കാരുടെ തൊഴില്‍ സമയം ആഴ്ചയില്‍ 48 മണിക്കൂറിനു പകരം 40 മണിക്കൂറാക്കി കുറക്കുന്ന നിര്‍ദ്ദേശം ശൂറാ കൗണ്‍സില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉചിതമായ  തീരുമാനത്തിന് വിട്ടു. സ്വദേശികളെ സ്വകാരൃ മേഖലകളിലേക്ക് ആകര്‍ഷിക്കുന്നതിന് തൊഴില്‍ സമയം കുറക്കുക തന്നെ വേണമെന്നാണ് ശൂറാ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. ഇതിന്റെ അന്തിമ തീരുമാനം പറയുന്നതിനാണ് സല്‍മാന്‍ രാജാവിന് ഈ നിര്‍ദ്ദേശം വിട്ടുകൊടുത്തത്.

മന്ത്രിസഭയുടെ നിര്‍ദ്ദിഷ്ട മാറ്റത്തിരുത്തലുകളും ശൂറാ കൗണ്‍സിലിന്റെ തീരുമാനവും തമ്മില്‍ ഒരു ഏകീകരണത്തില്‍ എത്തിക്കുവാന്‍ സാധിക്കാത്തതാണ് സല്‍മാന്‍ രാജാവിന്റെ തീരുമാനത്തിന് വിടുവാന്‍ പ്രേരിപ്പിച്ചത്.






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button