ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കുവൈത്ത് നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ബെല്‍ജിയം

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, August 10, 2017 2:00 PM hrs IST


ദോഹ : ഖത്തര്‍ വിഷയത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ബെല്‍ജിയം അധികൃതര്‍. പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് അമീര്‍ നടത്തുന്നശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ബല്‍ജിയം സ്ഥാനപതി ക്രിസ്റ്റഫെ പയോത്ത പറഞ്ഞു. 2014-ലെ പ്രതിസന്ധി പരിഹരിക്കപ്പെട്ടത് പോലെ സംവാദത്തിലൂടെ ഇത്തവണയും ഉടന്‍പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

യൂറോപ്യന്‍ യൂണിയന്‍ അധികൃതരുടെ മധ്യസ്ഥ ശ്രമങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു. എല്ലാ കക്ഷികളും സംയുക്തമായി വേഗത്തില്‍ പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ഇസ് ലാഹി സെന്റര്‍ ഉദ്ഹിയത് സംഘടിപ്പിക്കുന്നു
ഇന്ത്യന്‍ വെറ്ററന്‍സ് സംഘടന കുവൈത്തില്‍ രൂപംകൊണ്ടു
സ്വാന്തന്ത്ര്യത്തിന്റെ മധുരസ്മരണയുര്ത്തി വെല്‍ഫെയര്‍ കേരള തല്‍സമയ ക്വിസ് പ്രോഗ്രാം