ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സമസ്ത ബഹ്‌റൈന്‍ ഹജ്ജ് ക്ലാസ്സ് ഇന്ന്

ന്യൂസ്‌ ഡെസ്ക്‌

News added on : Friday, August 11, 2017 1:00 PM hrs IST

മനാമ : സമസ്ത ബഹ്‌റൈന്‍ ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്ന് പോകുന്നവര്‍ക്കായ് സംഘടിപ്പിക്കുന്ന പഠന ക്ലാസ്സ് ഇന്ന് വെള്ളി (11/08/2017) മനാമ ഗോള്‍ഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയ്യത്തില്‍ രാത്രി 9:00 മണിക്ക്തുടങ്ങുന്നു, പരിചയസമ്പന്നരായ പണ്ഡിതന്മാര്‍ ക്ലാസ്സിന് നേതൃത്വം കൊടുക്കുന്നതായിരിക്കും. ഈ വര്‍ഷം ബഹ്‌റൈനില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്ന് പോകുന്ന ഏവരേയും ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു  39828718 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

ബഹ്‌റൈന്‍ ദേശീയദിനാഘോഷം; സെന്റര്‍ മാര്‍ക്കറ്റിലുടനീളം പായസ വിതരണം നടത്തി